Health

ഇടുക്കിയില്‍ എച്ച്1 എന്‍1 ബാധിച്ച് യുവാവ് മരിച്ചു

കഞ്ഞിക്കുഴി: ഇടുക്കിയില്‍ എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കഞ്ഞിക്കുഴി സ്വദേശി രഞ്ജിത്താണ് മരിച്ചത്. സംസ്ഥാനത്ത് എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top