മോസ്കോ: പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിക്കാന്‍ ബ്രസീലും ജര്‍മ്മനിയും ഇന്നിറങ്ങും. ഇ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ ബ്രസീലിന് മൂന്നാം സ്ഥാനക്കാരായ സെര്‍ബിയയാണ് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ സ്വിറ്റ്സര്‍ലന്റ് കോസ്റ്റാറിക്കയെയും നേരിടും
ഗ്രൂപ്പ് എഫില്‍ ജര്‍മ്മനി ദക്ഷിണ കൊറിയെയും മെക്സിക്കോ സ്വീഡനെയും നേരിടും. ഗ്രൂപ്പ് എഫിലെ മത്സരങ്ങള്‍ വൈകീട്ട് 7.30 നും ഗ്രൂപ്പ് ഇയിലെ മത്സരങ്ങള്‍ രാത്രി 11.30നുമാണ് നടക്കുക.