റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ടോട്ടനം ഹോട്സ്പർ ഓഡി കപ്പ് ഫുട് ബോൾ ഫൈനലിൽ കടന്നു. ഇരുപത്തി രണ്ടാം മിനിറ്റിൽ ഹാരി കെയിൻ നേടിയ ഗോളാണ് ടോട്ടനത്തിന്റെ ജയം ഉറപ്പിച്ചത്. റയൽ...
മാരക്കാന: കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ പെറുവിനെ പരാജയപ്പെടുത്തി ബ്രസീലിന് ഒൻപതാം കിരീടം.പതിനഞ്ചാം മിനിറ്റിൽ എവർട്ടനും ആദ്യപകുതിയുടെ അധിക സമയത്ത് ഗബ്രിയേൽ ജീസസ്,90-)o മിനുട്ടിൽ റീചാർലിസൺ എന്നിവരാണ് ബ്രസീലിനായി ഗോളുകൾ നേടിയത്. 90-)o മിനുട്ടിൽ...
പോർട്ടോ അലെഗ്രെ:കോപ്പ അമേരിക്ക ഫുട്ബോളിലെ ആദ്യ ക്വാർട്ടറിൽ പരാഗ്വയെ ഷൂട്ടൗട്ടിൽ വീഴ്ത്തി ബ്രസീൽ സെമിയിൽ കടന്നു. ഷൂട്ടൗട്ടിൽ 4-3നായിരുന്നു ബ്രസീലിന്റെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും...
ചെല്ലാനം: ഇംഗ്ലണ്ടില്‍ നടക്കുന്ന ഹോംലസ് ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യന്‍ ടീമിന്റെ ഗോള്‍ കീപ്പറായി ചെല്ലാനത്തും നിന്നും തെരഞ്ഞെടുക്കപ്പെട്ട തോമസ് മേജോയ്ക്ക് സാമ്പത്തിക സഹായവുമായി എഫ്സിസി 1983 ചാരിറ്റബിള്‍ ട്രസ്റ്റ്. ഇന്ന്...
പാരിസ്∙ ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസവും യുവേഫ മുൻ പ്രസിഡന്റുമായ മിഷേൽ പ്ലാറ്റിനി അറസ്റ്റിൽ. 2022 ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതിൽ സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് അറസ്റ്റ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന...
സാവോ പോളോ: കോപ്പ അമേരിക്കൻ ഫുട്ബോളിലെ ഗ്രൂപ്പ് സിയിൽ ചിലിയ്ക്ക് മിന്നും ജയം. ജപ്പാനെ എതിരില്ലാത്ത നാല് ഗോളിനാണ് നിലവിലെ ചാമ്പ്യന്മാരായ ചിലി കീഴടക്കിയത്. എഡ്വേർഡോ വർഗാസിന്റെ ഇരട്ട ഗോളിലാണ്...
റിയോ ഡി ജനിറോ: കോപയിൽ ബ്രസീൽ കുതിപ്പ് തുടങ്ങി; ബൊളീവിയയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്തു. ബ്രസീലിനു വേണ്ടി ഫിലിപെയ് കുട്ടിഞ്ഞോ ഇരട്ട ഗോൾ നേടി. ഏവർട്ടന് ആണ് മൂന്നാം...
വെംബ്ലി സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി തുകൽപ്പന്തിൽ ചരിത്രമെഴുതിയ ആദ്യ സിറ്റിയായി. വാറ്റ്ഫര്ഡിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തകർത്ത് എഫ്എ കപ്പ് സ്വന്തമാക്കി. ഈ സീസണില്‍ ലീഗ് കപ്പും പ്രീമിയര്‍ ലീഗ്...
ലണ്ടൻ: എഫ് എ കപ്പ് ഫൈനലിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റിയും വാറ്റ്ഫടും ഏറ്റുമുട്ടും.സീസണിലെ കിരീട നേട്ടം മൂന്നാക്കാൻ ആണ് മാഞ്ചസ്റ്റർ സിറ്റി ഇറങ്ങുന്നത്.അതേ സമയം ലീഗിൽ ഉശിരൻ തുടക്കത്തിന് ശേഷം...
പോര്‍ട്ടോയുടെ സ്പാനിഷ് ഇതിഹാസ താരം ഐക്കര്‍ കസിയാസിന് ഹാര്‍ട്ട് അറ്റാക്ക്. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിവിധ പോര്‍ച്ചുഗീസ്, സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താരത്തിന്റെ ആരോഗ്യ നിലയില്‍ നിലവില്‍ ആശങ്കപെടേണ്ടതില്ല...