ബ്യൂണസ് ഐറിസ്: അർജൻറീനീയൻ ഇതിഹാസ ഫുട്ബോൾ താരം ഡീഗോ മറഡോണ ആശുപത്രിയിൽ. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറഡോണയുടെ ആരോഗ്യസ്ഥതിയിൽ ഭയപ്പെടാനില്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട...
നൗകാമ്പ്: കാണികളുടെ ആവേശം ഗ്യാലറിയിൽ ഇല്ലാതിരുന്നിട്ടും എൽ ക്ലാസികോയില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ബാഴ്സലോണയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്.ആദ്യ പത്തു മിനിറ്റിനിടെ തന്നെ ഇരുടീമുകളും ഓരോ...
ലിസ്ബണ്‍ : ഫുട്ബോൾ ആരാധകർക്ക് നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു വാർത്തയാണിത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കോവിഡ്. പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷനാണ് മുന്നേറ്റക്കാരന് രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. യുവേഫ...
മഡ്രിഡ്: അർജൻറീന സൂപ്പർ താരം ലയണൽ മെസ്സി 2021 വരെ ബാർസിലോണയിൽ തുടരും. 2021 ജൂൺ വരെയാണ് മെസ്സിക്ക് ബാർസിലോനയുമായുള്ള കരാർ. നിയമപ്രശ്നം ഒഴിവാക്കാനാണ് ക്ലബിൽ തുടരുന്നതെന്നും മെസ്സി അറിയിച്ചു....
പാരിസ് : ബ്രസീൽ ഫുട്ബോൾ താരം നെയ്മർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫ്രഞ്ച് ഫുട്ബോൾ ലീഗിന് മുന്നോടിയായുള്ള പരിശോധനയിലാണ് പിഎസ്ജി സൂപ്പർതാരത്തിന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പിഎസ്ജി കളിക്കാരായ ഏഞ്ചൽ...
ലിസ്ബൻ: യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ബയേൺ മ്യൂണിക്കിന്.ലൂസിൽ നടന്ന ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് പിഎസ് ജിയെ തോൽപ്പിച്ചു.അൻപത്തി ഒൻപതാം മിനുട്ടിൽ കിങ്സിലി കോമാനാണ് വിജയഗോൾ നേടിയത്. ബയേൺ...
കൊളോൺ: യൂറോപ്പ ലീഗ് ഫുട്ബോൾ കിരീടം സ്പാനിഷ് ക്ലബായ സെവിയ്യയ്ക്ക്. ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് സെവിയ്യ കിരീടത്തിൽ മുത്തമിട്ടത്. സെവിയ്യയുടെ ആറാം യൂറോപ്പ...
ന്യൂഡൽഹി:ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസൺ ഗോവയിൽ നടത്തും. നവംബർ 21നാണ് ലീഗ് തുടങ്ങുക. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലാവും മത്സരം. സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനം ഉണ്ടാവില്ല. കേരളം അടക്കമുള്ള സ്ഥലങ്ങളെ...
വെംബ്ലി:ചെല്‍സിയുടെ മോഹങ്ങളുടെ ചിറകരിഞ്ഞ് എഫ്.എ കപ്പിൽ ആഴ്സണലിന്റെ മുത്തം. എംറിക് ഒബുമെയാങ്ങിന്റെ ഇരട്ടഗോളുകളുടെ ചിറകിലേറിയാണ് തങ്ങളുടെ 14ാം എഫ്.എ കപ്പ് കിരീടം ആഴ്സണല്‍ സ്വന്തമാക്കിയത്. അഞ്ചാം മിനുട്ടില്‍ തന്നെ ക്രിസ്ത്യന്‍...
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്പാനിഷ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയ ലോക ദുരന്തമായി! ചെല്‍സി അനായാസം എഫ് എ കപ്പ് ഫൈനലില്‍ ആഴ്സണലിനെ നേരിടാന്‍ ടിക്കറ്റെടുത്തു. സെമിഫൈനലില്‍ 3-1ന് മാഞ്ചസ്റ്റര്‍...