വെംബ്ലി: എഫ്എ കപ്പ് ഫുട്ബോളിൽ ചരിത്രം തിരുത്തി ലെസ്റ്റർ സിറ്റി ചാമ്പ്യന്മാർ. ഫൈനലിൽ ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ലെസ്റ്റർ ടൂർണമെന്റ് ചരിത്രത്തിൽ അവരുടെ ആദ്യ കിരീടം നേടിയത്....
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ലിവർപുളിനെതിരെ റയൽ മാഡ്രിഡിന് ജയം. മാഡ്രിഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ ജയിച്ചത്. വിനീഷ്യസ് ജൂനിയര്‍ ഇരട്ട...
പനാജി:ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഏഴാം സീസണിലെ കിരീടം മുംബൈ സിറ്റി എഫ്സിക്ക്. ഫൈനലിൽ എടികെ മോഹൻബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. മുംബൈ കിരീടം നേടുന്നത് ആദ്യമായാണ്. വിജയഗോൾ...
കോഴിക്കോട്: കേരളത്തിലെ ആദ്യകാല വനിതാ ഫുട്ബോൾ താരങ്ങളിൽ ഒരാളായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. കോഴിക്കോട് നടക്കാവ് സ്കൂളിലെ ഫുട്ബോൾ ടീം പരിശീലകയായിരുന്നു. പെൺകുട്ടികളെ കളിക്കാൻ പോയിട്ട് പഠിക്കാൻപോലും പറഞ്ഞുവിടാൻ മടികാണിച്ച...
പനാജി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. നീണ്ട കാത്തിരിപ്പിനൊടുവിൽ ഏഴാം പോരാട്ടത്തിലാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കുന്നത്. ഹൈദരാബാദിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് മറികടന്നു. മലയാളി...
മിലാൻ:ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം പൗളോ റേസി അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. 1982 ലെ ഇറ്റലിയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് പൗളോ റോസി. ഇറ്റാലിയന്‍ ടെലിവിഷന്‍ ചാനലുകളാണ്...
പനാജി:ഐ എസ് എൽ ഏഴാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു. എഫ് സി ഗോവയോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയം. ഇഗോർ അങ്കോലോ രണ്ടു ഗോളും ജോർജ് ഓർട്ടിസ്...
പനാജി:ഐഎസ്എലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഇരു ടീമുകളും 2 ഗോളുകൾ വീതമാണ് സ്കോർ ചെയ്തത്. സിഡോ, ഹൂപ്പർ എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയപ്പോൾ ക്വെസി...
പനാജി:ഐ എസ് എൽ ഏഴാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ എ ടി കെ മോഹൻ ബഗാന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് എടികെയുടെെ ജയം. റോയ് കൃഷ്ണയാണ്...
ബ്യൂണസ് ഐറീസ്: ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയെ സമനിലയിൽ തളച്ച് പരാഗ്വേ. ബ്യൂണസ് ഐറീസിലെ ലാ ബോംബോനെറയിൽ നടന്ന മത്സരത്തിൽ ഇരുടീമും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു....