Breaking News

കോപയിൽ ബ്രസീൽ കുതിപ്പ് തുടങ്ങി; ബൊളീവിയയെ തകർത്തു

റിയോ ഡി ജനിറോ: കോപയിൽ ബ്രസീൽ കുതിപ്പ് തുടങ്ങി; ബൊളീവിയയെ  എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്തു. ബ്രസീലിനു വേണ്ടി ഫിലിപെയ്‌ കുട്ടിഞ്ഞോ ഇരട്ട ഗോൾ നേടി. ഏവർട്ടന് ആണ് മൂന്നാം ഗോൾ നേടിയത്.

കോപാ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇത്തവണ ബ്രസീൽ ആണ് വേദി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top