സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനൽ റൗണ്ടിൽ കേരളം കടന്നു. ഇന്ന് നടന്ന മത്സരത്തിൽ തമിഴ്നാടിനെതിരെ തകർപ്പൻ ജയം നേടിയാണ് ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം നേടിയത്. ആദ്യ കളിയിൽ ആന്ധ്രക്കെതിരെ തകർപ്പൻ...
കൊച്ചി: തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷം കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം മത്സരത്തില്‍ ഒഡിഷായെ നേരിടും. വൈകുന്നേരം 7:30 -ന് കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്റുസ്റ്റേഡിയത്തിലാണ്മത്സരം. സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ജിയാനി സുയവര്ലൂണിനു പരുക്കേറ്റിരിക്കുകയാണ്....
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ മല്‍സരത്തില്‍ കേരളം ഇന്ന് ആന്ധ്ര പ്രദേശിനെ നേരിടും. 6 ടീമുകളായി നവംബര്‍ 10 വരെയാണ് മത്സരങ്ങള്‍. കോഴിക്കോട് EMS സ്റ്റേഡിയത്തിലാണ് മല്‍സരം. ഗ്രൂപ്പ് ബിയില്‍...
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി. ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ഹൈദരാബാദ് എഫ് സി ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു.
ഹൈദരാബാദ്: സ്വന്തം തട്ടകത്തില്‍ ആദ്യ രണ്ടു കളിയില്‍ തരക്കേടില്ലാതെ കളിച്ച കേരള ബ്ലാസ്റ്റേഴ്സിന് ഇനി എവേ പോരാട്ടം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ പുതുമുഖ ടീമായ ഹൈദരാബാദ് എഫ്.സി.യെയാണ് അവരുടെ...
കൊച്ചി:രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് മുംബൈ എഫ് സിയോട് തോറ്റു. 82 മിനിറ്റിൽ ചെർമിട്ടിയാണ് മുംബൈയുടെ ഗോൾ നേടിയത്.
പരിശീലനത്തിനിടെ ഫുട്ബോൾ കോച്ച് അഭിജിത് ഗാംഗുലി ഇടിമിന്നലേറ്റ് മരിച്ചു. ദേശീയ ടീമംഗങ്ങൾ ആയ ചന്ദൻ ടുടു,രവി , എന്നിവർക്ക് പരിക്ക്.1993ൽ സന്തോഷ് ട്രോഫി നേടിയ ബീഹാർ ടീമംഗം ആയിരുന്നു അഭിജിത്...
ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് സമനില(1-1).കളി തീരാൻ ഒരു മിനിറ്റ് ശേഷിക്കെയാണ് ഇന്ത്യ സമനില ഗോൾ നേടിയത്. ആദിൽ ഖാനാണ് ഇന്ത്യക്ക് വേണ്ടി സമനില ഗോൾ നേടിയത്....
കോൽക്കത്തെ:ഗോകുലം എഫ്സി ഡ്യൂറന്റ് കപ്പ് സ്വന്തമാക്കി. 2-1ന് സർവപ്രതാപികളായ മോഹൻ ബഗാനെ കെട്ടുകെട്ടിച്ചാണ് ഗോകുലം ഇതിഹാസസമാനമായ കിരീടം സ്വന്തമാക്കിയത്. പതിനാറു വട്ടം ചാമ്പ്യന്മാരായ മോഹൻ ബഗാനെയാണ് ഗോകുലം തകർത്തത്.ഡ്യൂറന്റ് കപ്പ്...
കൊല്‍ക്കത്ത: ഗോകുലം കേരള എഫ്സി ഡ്യൂറന്റ് കപ്പിന്റെ ഫൈനലില്‍ കടന്നു. കൊല്‍ക്കത്തന്‍ വമ്പന്മാരായ ഈസ്റ്റ് ബംംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഗോകുലം ഫൈനലില്‍ ഇടം നേടിയത്. നിശ്ചിത സമയത്ത് ഇരുവരും...