Breaking News

കോപ്പയിൽ ബ്രസീലിന് ഒൻപതാം കിരീടം;പെറുവിനെ 3-1ന് പരാജയപ്പെടുത്തി

മാ​രക്കാ​ന: കോ​പ്പ അ​മേ​രി​ക്ക ഫുട്‍ബോൾ ഫൈനലിൽ പെ​റു​വി​നെ​ പരാജയപ്പെടുത്തി ബ്രസീലിന് ഒൻപതാം കിരീടം.പ​തി​ന​ഞ്ചാം മി​നി​റ്റി​ൽ എ​വ​ർ​ട്ട​നും ആ​ദ്യ​പ​കു​തി​യു​ടെ അ​ധി​ക സ​മ​യ​ത്ത് ഗ​ബ്രി​യേ​ൽ ജീ​സസ്,90-)o മിനുട്ടിൽ റീചാർലിസൺ എന്നിവരാണ് ബ്രസീ​ലി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്.

90-)o മിനുട്ടിൽ പെനാൽറ്റിയിലൂടെ റീചാർലിസൺ ആണ് ബ്രസീലിന്റെ മൂന്നാം ഗോൾ നേടിയത്.

ഗബ്രിയേൽ ജീസസ് പുറത്തായതോടെ പത്ത് പേരുമായാണ് ബ്രസീൽ കളിച്ചത്

44ാം മി​നി​റ്റി​ൽ പൗ​ളോ ഗ്വ​രേ​റോ​യാ​ണ് പെ​റു​വി​ന്‍റെ ഏ​ക ഗോ​ൾ നേ​ടി​യ​ത്.

 

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത അ​ഞ്ചു​ഗോ​ളി​ന് പെ​റു​വി​നെ​തി​രേ ബ്ര​സീ​ല്‍ ജ​യം​ക​ണ്ടി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top