ലണ്ടൻ: എഫ് എ കപ്പ് ഫൈനലിൽ ഇന്ന്
മാഞ്ചസ്റ്റർ സിറ്റിയും വാറ്റ്ഫടും ഏറ്റുമുട്ടും.സീസണിലെ കിരീട നേട്ടം മൂന്നാക്കാൻ ആണ് മാഞ്ചസ്റ്റർ സിറ്റി ഇറങ്ങുന്നത്.അതേ സമയം ലീഗിൽ ഉശിരൻ തുടക്കത്തിന് ശേഷം തുടർ തോൽവികൾ ഏറ്റുവാങ്ങിയ വാറ്റ്ഫട് പോയിന്റ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്. ഇന്ത്യൻ സമയം രാത്രി 9.30 നാണു മത്സരം
എഫ് എ കപ്പ് ഫൈനൽ ഇന്ന്
By
May 18, 2019 3:20 pm