Breaking News

ബയേൺ മ്യൂണിക്‌ യൂറോപ്യൻ ചാമ്പ്യന്മാർ;ആറാം ചാംപ്യൻസ് ലീഗ് കിരീടം

ലിസ്ബൻ: യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ബയേൺ മ്യൂണിക്കിന്.ലൂസിൽ നടന്ന ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് പിഎസ് ജിയെ തോൽപ്പിച്ചു.അൻപത്തി ഒൻപതാം മിനുട്ടിൽ കിങ്സിലി കോമാനാണ് വിജയഗോൾ നേടിയത്. ബയേൺ മ്യൂണിക്കിന്റെ ആറാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്.

പിഎസ്ജിയുടെ ഗോളെന്നുറച്ച നിരവധി അവസരങ്ങൾ ബയേൺ ഗോളി മാനുവൽ ന്യൂയർ തട്ടിക്കളഞ്ഞത് മത്സരത്തിൽ നിർണായകമായി. ഫൈനലിൽ പന്തടക്കത്തിൽ ബയേൺ ആയിരുന്നു മുന്നിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top