മാലി: സാഫ് കപ്പ് ഇന്ത്യയ്ക്ക്. കലാശപ്പോരാട്ടത്തില്‍ നേപ്പാളിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. സുനില്‍ ഛേത്രിയും സുരേഷ് സിംഗ് വാങ്ജവും മലയാളി താരം സഹല്‍ അബ്ദുസമദുമാണ്...
സാഫ് കപ്പിൽ നിർണായക മത്സരത്തിൽ ആതിഥേയരായ മാലിദീപിനെ തകർത്ത് ഇന്ത്യ ഫൈനലിൽ. രാജ്യാന്തര ഗോൾ നേട്ടത്തിൽ പെലെയെ മറികടന്ന ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ 3-1നായിരുന്നു ഇന്ത്യയുടെ...
പാരീസ്: ലയണല്‍ മെസി ഗോളടി തുടങ്ങി. പുതിയ ക്ലബ്ബിന് വേണ്ടി നേടിയ മെസ്സി നേടിയ ഗോളടക്കം പി.എസ്.ജിക്ക് മാഞ്ചസ്റ്റര്‍ സിറ്റിക്ക് മേല്‍ മികച്ച ജയം.എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഫ്രഞ്ച് ക്ലബ്ബ്...
മലപ്പുറം: അടുത്ത സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ മഞ്ചേരി സ്റ്റേഡിയത്തില്‍ നടക്കും. ടൂര്‍ണമെന്റിലെ മത്സരക്രമം സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാന് വ്യക്തമാക്കി. അണ്ടര്‍...
മാഞ്ചസ്റ്റര്‍:ചെങ്കുപ്പായക്കാർ നിറഞ്ഞ ഓള്‍ഡ് ട്രാഫോഡ് മൈതാനത്തേയും കാല്പന്ത് ആരാധകരെയും ഉന്മാദത്തിലാറാടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ രാജകീയ തിരിച്ചുവരവ്.ചെങ്കുപ്പായത്തില്‍ റൊണാള്‍ഡോയുടെ കാലുകള്‍ വീണ്ടും ഗോള്‍ ചുരത്തിയപ്പോള്‍ സ്വന്തം മൈതാനത്ത് യുണൈറ്റഡിന് ആവേശ ജയം. ന്യൂകാസില്‍...
സാവോ പോളോ: ബ്രസീല്‍- അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മല്‍സരം ഉപേക്ഷിച്ചു. അര്‍ജന്റീനയുടെ നാല് താരങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന പരാതിയെത്തുടര്‍ന്നാണ് മല്‍സരം നിര്‍ത്തിവച്ചത്.എമിലിയാനോ മാര്‍ട്ടിനെസ്, ജിയോവാനി ലോ സെല്‍സോ, ക്രിസ്റ്റ്യന്‍...
പുതുചരിത്രം കുറിച്ച് പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. രാജ്യാന്തര ഫുട്ബോള്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി.109 ഗോള്‍ നേടിയ ഇറാന് ഇതിഹാസ താരം ഇലി ദേയയുടെ...
ബര്‍ലിന്‍: ജര്‍മ്മന്‍ ഫുട്ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു. 75 വയസായിരുന്നു. 1974 ജര്‍മ്മനിക്ക് ലോകകപ്പ് ഫുട്ബോള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഗെര്‍ഡ് മുള്ളര്‍. ലോകത്തെ എക്കാലത്തെയും...
ലയണൽ മെസി ബാഴ്സലോണ വിട്ടു എന്നതിൽ ഔദ്യോഗിക സ്ഥിരീകരണമായി. താരം ഇനി ക്ലബിനൊപ്പം തുടരില്ലെന്ന് ബാഴ്സലോണ തന്നെ ഔദ്യോഗിക വാർത്താകുറിപ്പിലൂടെ അറിയിച്ചു. സാമ്പത്തിക, സാങ്കേതിക കാരണങ്ങൾ കൊണ്ട് താരം ക്ലബ്...
ലണ്ടൻ: യൂറോ 2020 ഫുട്ബോളില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇറ്റലിയ്ക്ക് കിരീടം. സാധാരണ സമയത്തും അധികസമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ അടിച്ച് സമനില വഴങ്ങിയതിനെ തുടര്‍ന്ന് വന്ന...