Football

യൂറോപ്പ ലീ​ഗ് കി​രീ​ടം സെ​വി​യ്യ​യ്ക്ക്

കൊ​ളോ​ൺ: യൂറോപ്പ ലീ​ഗ് ഫുട്ബോൾ കി​രീ​ടം സ്പാ​നി​ഷ് ക്ല​ബാ​യ സെ​വി​യ്യ​യ്ക്ക്. ഇ​റ്റാ​ലി​യ​ൻ ക്ല​ബ് ഇ​ന്‍റ​ർ മി​ലാ​നെ ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​ണ് സെ​വി​യ്യ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. സെ​വി​യ്യ​യു​ടെ ആ​റാം യൂ​റോ​പ്പ ലീ​ഗ് കി​രീ​ട​മാ​ണി​ത്.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ലാ​ണ് നാ​ലു ഗോ​ളു​ക​ളും പി​റ​ന്ന​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top