നൗകാമ്പ്: കാണികളുടെ ആവേശം ഗ്യാലറിയിൽ ഇല്ലാതിരുന്നിട്ടും എൽ ക്ലാസികോയില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ബാഴ്സലോണയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്.
ആദ്യ പത്തു മിനിറ്റിനിടെ തന്നെ ഇരുടീമുകളും ഓരോ ഗോള്‍ നേടി. അഞ്ചാം മിനിറ്റില്‍ തന്നെ ബാഴ്സയുടെ വലയില്‍ പന്തെത്തിച്ച് റയല്‍ മഡ്രിഡാണ് തുടങ്ങിയത്. ഒടുവിൽ ജയവും സ്വന്തമാക്കി.
എല്‍ ക്ലാസികോയില്‍ ബാഴ്സക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം
By
October 24, 2020 10:49 pm