നടി അമല പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറച്ച് സെൽഫി ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ. ബാലി യാത്രയ്ക്കിടെ പകർത്തിയ വ്യത്യസ്തമായൊരു സെൽഫി ചിത്രമാണ് അമല ഷെയർ ചെയ്തിരിക്കുന്നത്. യഥാർഥത്തിൽ ഈ...
സ്ഫടികം സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണത്തിന് ഹൃദയത്തിൽ തൊടുന്ന വാക്കുകളുമായി മോഹൻലാൽ ഫേസ്ബുക്കിലെത്തി.നീണ്ട 28 വർഷങ്ങൾക്കിപ്പുറവും ആട് തോമയ്ക്കു മേൽ സ്നേഹം ചൊരിഞ്ഞതിന് വാക്കുകൾക്കതീതമായ നന്ദി. സ്ഫടികം 4K അറ്റ്മോസിൽ എത്തിച്ചതിന്...
സ്ഫടികത്തിന്റെ റീ- റിലീസ് ആഘോഷമാക്കി നടി അനശ്വര രാജൻ. സ്ഫടികത്തിന്റെ ഹോര്‍ഡിങ്ങിന് മുന്നില്‍ ആടുതോമ സ്റ്റൈലിൽ നിൽക്കുന്ന അനശ്വരയെയാണ് ചിത്രത്തിൽ കാണുന്നത്. ചിത്രത്തിലെ ഹിറ്റ് ഡയലോഗിനൊപ്പം പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ...
നടി വൈഷ്ണവി വേണുഗോപാല്‍ വിവാഹിതയായി.ദീര്‍ഘകാല സുഹൃത്തായ രാഘവ് നന്ദകുമാറാണ് വരന്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ജൂണ്‍ എന്ന ചിത്രത്തില്‍ നായിക രജിഷയുടെ കൂട്ടികാരിയുടെ കഥാപാത്രമായിരുന്നു വൈഷ്ണവി...
28 വർഷത്തെ ഇടവേളക്ക് ശേഷം പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോഹൻലാൽ – ഭദ്രൻ കൂട്ടുകെട്ടിലൊരുങ്ങിയ ‘സ്ഫടികം’ വീണ്ടും തിരശ്ശീലയിലെത്തിയത്. സിനിമയുടെ ദൃശ്യങ്ങളിലും ശബ്ദ വിന്ന്യാസങ്ങളിലും കാലത്തിനൊത്ത മാറ്റം കൊണ്ടുവന്നിരിക്കുന്നത്...
നടൻ കൃഷ്ണകുമാറിന്റെ മക്കളെല്ലാം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മകൾ ദിയ കൃഷ്ണയും ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഫേസ്ബുക്കിലും ഒക്കെ സജീവമാണ്. ഇൻസ്റ്റഗ്രാമിലൂടെയും മറ്റും ജീവിതത്തിലെ വിശേഷങ്ങള്‍ ദിയ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ആരാധകരുമായി സംവദിക്കുന്നതിനിടെ...
മുടിക്ക് പുത്തൻ മേക്കോവർ നൽകിയതോടെ നടി പ്രയാഗയെ കണ്ടാൽ പോലും തിരിച്ചറിയില്ലെന്നാണ് ആരാധകർ പറയുന്നത്. മുംബൈ യാത്രയ്ക്കിടെ പകർത്തിയ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കളർഫുൾ ഷർട്ടും വെള്ള ഷോർട്ട്സുമാണ് പ്രയാഗയുടെ...
ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടു. ഷറഫുദ്ദീനാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ പ്രണയത്തെക്കുറിച്ചാണ് സിനിമയുടെ പ്രമേയം. ചിത്രം...
മാളികപ്പുറം 100 കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് നാല്പതാം ദിവസമാണ് ചിത്രം 100 കോടിയെന്ന സ്വപ്ന സംഖ്യയിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ ഉണ്ണി മുകുന്ദനാണ് സന്തോഷവാർത്ത പങ്കുവച്ചത്. ഇതോടെ ഉണ്ണി...
സംവിധായകൻ ആറ്റ്ലിക്കും ഭാര്യ പ്രിയ ആറ്റ്ലിക്കും ആൺകുഞ്ഞ് പിറന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും ഈ സന്തോഷവാർത്ത പങ്കുവച്ചിട്ടുണ്ട്. “എല്ലാവരും പറഞ്ഞത് ശരിയാണ്, ലോകത്ത് ഇതുപോലൊരു വികാരം വേറെയില്ല”. ജീവിതത്തിലെ പുതിയൊരു ഘട്ടത്തിന്...