അല്ലു അര്ജുന് തകർത്ത്അഭിനയിച്ചത് ഇനി കാര്‍ത്തിക് ആര്യനിലൂടെ ബോളിവുഡില്‍. ‘അല വൈകുണ്ഠാപുരംലു’ എന്ന സിനിമയുടെ ഹിന്ദി റീമേക്കിലാണ് കാര്‍ത്തിക് ആര്യന് നായകനായെത്തുന്നത്. ‘ഷെഹ്സാദ’യുടെ ട്രെയ്ലര് പുറത്തിറങ്ങി. തെലുഗു സൂപ്പര്‍താരം അല്ലു...
വിജയ് നായകനായ വാരിസ് ഇന്നാണ് റിലീസ് ചെയ്തത്. ഫാമിലി എന്റർടെയ്നറാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തെ വൻ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോൾ ആദ്യ ദിവസം തന്നെ സിനിമ കാണാൻ വിജയുടെ അമ്മ...
ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് ആർആർആർ. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ആർ ആർ ആർ മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടി. കീരവാണി സംഗീതം...
ആദ്യം ജോലി പിന്നെ കല്യാണം’ എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയരായ ജിസ്മയും വിമലും വിവാഹിതരാകുന്നു. വിവാഹത്തിന് മുൻപ് തന്നെ വൈറലായ കപ്പിളാണ് ജിസ്മയും വിമലും. കാടിനെ സാക്ഷിയാക്കി വിമൽ ജിസ്മയെ...
ഗാനഗന്ധര്വന് കെജെ യേശുദാസിന് ഇന്ന് 83 വയസ്. ജന്മദിനാഘോഷം ഇത്തവണ കൊച്ചിയില്‍ നടക്കും. ഇക്കുറി കൊല്ലൂരില്‍ ആഘോഷങ്ങളില്ല. വര്‍ഷങ്ങളായി കൊല്ലൂരിലാണ് യേശുദാസ് പിറന്നാള്‍ ആഘോഷിച്ചിരുന്നത്. മമ്മൂട്ടി, മന്ത്രി പി രാജീവ്,...
നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്ന മോഹൻലാൽ പങ്കുവെച്ച പുതിയ വര്‍ക്കൗട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറൽ.ജിം വസ്ത്രങ്ങളണിഞ്ഞ് വ്യായാമം ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുളള...
സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് മഞ്ജു വാര്യർ പങ്കുവച്ച ചിത്രങ്ങളും അതിനു നൽകിയ അടിക്കുറിപ്പുമാണ്. ആയിഷ സിനിമയുടെ പ്രമോഷനായി കഴിഞ്ഞ ദിവസം താരം കോഴിക്കോട് എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്....
മൃഗങ്ങൾ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന വാലാട്ടി സിനിമയുടെ മോഷൻ പോസ്റ്റർ പുറത്ത്. നവാഗതനായ ദേവൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസാണ്. പതിനൊന്ന് നായ്ക്കുട്ടികളും ഒരു പൂവൻകോഴിയുമാണ് ചിത്രത്തിൽ...
സിനിമാപ്രേമികൾ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് ജയിലറിൽ. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും ഉണ്ടാകും എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോൾ ഈ വാർത്ത സ്ഥിരീകരിച്ചുകൊണ്ട് ജയിലറിലെ മോഹൻലാലിന്റെ...
അൽപ വസ്ത്രം ധരിച്ച് ആരാധകരെ ഒന്നടങ്കം അമ്പരപ്പിക്കുന്ന നടിയാണ് ഉർഫി ജാവേദ്. താരത്തിന്റെ ഫാഷൻ പരീക്ഷണങ്ങളെല്ലാം ട്രെൻഡിങ്ങാവാറുണ്ട്. എന്നാൽ വസ്ത്രത്തിന്റെ പേരിൽ രൂക്ഷമായ വിമർശനവും ചീത്തവിളിയുമെല്ലാം താരത്തെ തേടിയെത്താറുണ്ട്. താൻ...