ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കം തീയറ്ററുകളിൽ എത്തി. കണ്ടിറങ്ങുന്ന പ്രേക്ഷകർ എല്ലാം മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പറയുന്നത്.മൂവാറ്റുപുഴക്കാരൻ കുടുംബസ്ഥനായ വ്യക്തി പെട്ടെന്ന് സുന്ദരം...
ലാൽ,അനഘ നാരായണന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഡിയര്‍ വാപ്പി എന്ന ചിത്രത്തിലെ ‘പെണ്ണെന്തൊരു പെണ്ണാണ്..’എന്ന ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിന്്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് കൈലാസാണ്. മിഥുന് വി ദേവും ആല്‍മരം...
നടൻ മിഥുന് മുരളി വിവാഹിതനായി. മോഡലും എന്‍ജിനീയറുമായ കല്യാണി മേനോന് ആണ് വധു. കൊച്ചി ബോല്‍ഗാട്ടി ഇവന്റ് സെന്ററില്‍ ആയിരുന്നു വിവാഹം. നടി മൃദുല മുരളിയുടെ സഹോദരന് ആണ് മിഥുന്....
ഓം റൗട്ട് സംവിധാനം ചെയ്യുന്ന പ്രഭാസ് നായകനായ ആദിപുരുഷ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂണ്‍ 15ന് ചിത്രം റിലീസ് ചെയ്യും.രാമായണ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ത്രിഡി സാങ്കേതിക വിദ്യയിലാണ്...
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ...
എൻ്റെ ആഗ്രഹം സാധിച്ചു തരാന്‍ ദൈവം മറന്നില്ലല്ലോ… താങ്ക്സ് ഉണ്ട് ദൈവമേ. നടി മഞ്ജു വാര്യര്‍ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് നടി രാധികയുടെ ഫേസ്ബുക്ക് പോസ്റ്റ്.സിനിമരംഗത്തെത്തിയപ്പോള് കൂടെ നിന്ന് ഒരു ഫോട്ടോയെടുക്കണമെന്ന്...
അനു സിത്താരയും അമിത് ചക്കാലക്കലും പ്രധാന വേഷത്തിൽ എത്തുന്ന ‘സന്തോഷം’ സിനിമയിലെ ഗാനം പുറത്ത്. അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രണയഗാനമാണ് പുറത്തുവന്നത്. ‘ജനുവരിയിലെ തേൻമഴ’ എന്ന...
ജീവയുടെയും ശിവയുടെയും വരാനിരിക്കുന്ന ചിത്രമായ ഗോല്‍മാലിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.ഔദ്യോഗിക റിലീസ് തീയതി ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, നിര്‍മ്മാതാക്കള്‍ ഗോല്മാലില് നിന്നുള്ള ആദ്യ ഗാനം പുറത്തു വിട്ടിട്ടുണ്ട്. കലകലപ്പ് 2ന് ശേഷം ജീവയും...
നടിയും നർത്തകിയുമായ നിരഞ്ജന അനൂപിന്റെ നൃത്തം കാണാനാണ് നടി രജീഷ വിജയൻ ഗുരുവായൂരിൽ എത്തിയത്. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച് ഗുരുവായൂർ ക്ഷേത്രത്തിലൂടെ നടക്കുന്നതാണ് വിഡിയോയിൽ. View this post...
മാളികപ്പുറം സിനിമയെ പ്രശംസിച്ച് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ. ചിത്രത്തിൽ കല്ലു എന്ന കഥാപാത്രമായി എത്തിയ ദേവനന്ദയുടെ പ്രകടനത്തെ എടുത്തു പറഞ്ഞുകൊണ്ടാണ് കുറിപ്പ്. ആ കുഞ്ഞിന്റെ മുഖത്ത് മാറിമാറി വരുന്ന...