കർണാടകയിലെ മൈസൂരുവിൽ ദുൽഖറും സംഘവും ഷൂട്ടിനെത്തിയപ്പോഴായിരുന്നു യഷ് വിരുന്നൊരുക്കിയത്. യഷിനെ ‘ബെസ്റ്റ് ഹോസ്റ്റ്’ എന്നാണ് ദുൽഖർ വിശേഷിപ്പിച്ചത്. യഷിന്റെ ജന്മനാടാണ് മൈസൂരു. “ഞങ്ങൾ രണ്ടുപേരും മൈസൂരിൽ ചിത്രീകരണം നടത്തുമ്പോൾ അദ്ദേഹം...
കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന തഗ്സിന്റെ ട്രെയിലർ പുറത്ത്. മാസ് ആക്ഷനുമായി എത്തുന്ന ചിത്രത്തിൽ ഹ്രിദ്ധുവും ബോബി സിംഹയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. അനശ്വര രാജനാണ് ചിത്രത്തിലെ നായിക. ...
“സൂര്യ-ജ്യോതിക ജോഡിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന് പൃഥ്വിരാജ്. നിര്‍മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോനും ചിത്രത്തിലുണ്ട്. പ്രചോദിപ്പിക്കുന്ന സുഹൃത്തുക്കൾ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന്...
എസ് എസ് രാജമൗലിയുടെ ആർആർആർ ഓസ്കറിലേക്ക്. ആർആർആർലെ കീരവാണി സംഗീതം നിർവഹിച്ച നാട്ടു.. നാട്ടുവെന്ന ഗാനത്തിന് ഒറിജിനൽ സോങ് വിഭാഗത്തിൽ നാമനിർദേശം ലഭിച്ചു. ഗോൾഡൻ ഗ്ലോബ് പുരസ്കാര നേട്ടത്തിന് പിന്നാലെയാണ്...
“കഴിഞ്ഞ വർഷം സാനിയ തായ് ലാൻഡിലെ ക്രാബിയിൽ അവധി ആഘോഷിക്കുന്നതിന് പോയിരുന്നു. ആ ഓർമ്മകളിൽ നിന്ന് മുഴുകി നേരത്തെ പങ്കുവെക്കാത്ത ചില ചിത്രങ്ങളും വീഡിയോസും സാനിയ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതിൽ...
സംവിധായകൻ കാർത്തിക് സുബ്ബരാജ് മലയാളത്തിൽ ഒരുക്കുന്ന ചിത്രം രേഖയുടെ ടീസർ പുറത്ത്. വിൻസി അലോഷ്യസാണ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രസകരമായ...
എണ്ണിയാൽ ഒടുങ്ങാത്ത ആരാധകരുടെ ഹൃദയം കീഴടക്കിയ, അമേരിക്കന്‍ ഗായിക ബിയോണ്‍സെയുടെ മാസ്മരിക പ്രകടനമാണ് ദുബായിൽ അരങ്ങേറിയത്.നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിയോണ്‍സെയുടെ പേരില്‍ ഗ്രാന്റ് ഷോ നടക്കുന്നത്. ഇതുകൊണ്ടുതന്നെ ഗായികയെ വലിയ...
വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം തിയേറ്ററില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രം നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സമയത്ത് ആണ് ചിത്രം പുതിയ നേട്ടത്തിലെത്തിയത്....
നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന് രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ജനുവരി 22 നാണ് വിവാഹ നിശ്ചയം. ഏറെ ആവേശത്തോടെ എന്റെ നല്ലപാതിയെ നിങ്ങള്‍...
മലയാളത്തിലെ യുവനടിമാരിൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട താരമാണ് അഹാന കൃഷ്ണകുമാര്‍. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറുന്നത്. വളരെ പെട്ടെന്ന് തന്നെ താരം മലയാളത്തിലെ മുന്‍നിര നടിമാരില്‍ ഒരാളായി...