നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന പുതിയ സിനിമയാണ് വീരസിംഹ റെഡ്ഡി. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ട്രെയിലറില്‍ പുത്തന്‍ അവതാരത്തിലാണ് നന്ദമൂരി ബാലകൃഷ്ണയെ കാണാനാകുന്നത്. ചിത്രത്തില്‍ ശ്രുതി ഹാസന് ആണ് നായിക. ദുനിയ...
മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന നൻപകൽ നേരത്ത് മയക്കം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഐഎഫ്എഫ്കെയിൽ പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചതോടെ ചിത്രത്തിന്റെ റിലീസ്...
കേരളത്തിന്റെ സൗന്ദര്യ റാണിയായി കോട്ടയം സ്വദേശി ലിസ് ജയ്മോൻ ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ലേ മെറിഡിയനിൽ നടന്ന മിസ് കേരള മത്സരത്തിന്റെ ഇരുപത്തിമൂന്നാമത് എഡിഷനില്‍ ആറു പേരാണ് ഫൈനൽ റൗണ്ടിലെത്തിയത്....
രജനികാന്ത് ചിത്രം ജയിലറില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴിലെ പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മോഹന്‍ലാല്‍ ഉടന്‍ തമിഴ്നാട്ടിലേക്ക്...
നടൻ ബാബുരാജിന്റെ മകൻ അഭയ് ബാബുരാജ് വിവാഹിതനായി. ഗ്ലാഡിസ് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹശേഷം നടന്ന റിസപ്ഷനിൽ മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി...
ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ദളപതി വിജയുടെ വാരിസിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്. കംപ്ലീറ്റ് എന്റർടെയ്നറായിരിക്കും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. കുടുംബ കഥയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം എത്തുന്നത്. ബിസിനസുകാരനായ അച്ഛന്റെ...
കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലുമായി റിലീസ് ചെയ്ത 235 മലയാള സിനിമകളില്‍ കളക്ഷനില്‍ മുന്നില്‍ മമ്മുട്ടിയുടെ ഭീഷ്മ പര്‍വം. 85 കോടിക്കടുത്താണ് അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ...
വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’.ഇപ്പോള്‍ സിനിമയുടെ തമിഴ് തെലുങ്ക് പതിപ്പുകള്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകള്‍ ജനുവരി ആറിന് പ്രദര്‍ശനത്തിന് എത്തും. ഇപ്പോള്‍...
ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമ തിയേറ്ററില്‍നിന്ന് പിന്‍വലിച്ചു. ഒമര്‍ ലുലു തന്നെയാണ് വിവരം സ്ഥിരീകരിച്ചത്. ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം...
ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാംമുറ ഹിന്ദിയിലേക്ക്.ബിജു മേനോൻ, ഗുരു സോമസുന്ദരം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങാക്കിയാണ് ചിത്രം. ബോളിവുഡ് ചിത്രം അന്ധാധൂന്‍ നിര്‍മിച്ച മാച്ച് ബോക്സ് പ്രൊഡക്ഷന്‍സാണ് ചിത്രം റീമേക്ക്...