കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കാളിദാസന്റെ പൂമരം ക്രിസ്മസിന് എത്തും.എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.ചിത്രത്തിന്റെ പേരില്‍ നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.കാളിദാസ് ജയറാം...
ജേദന്‍ ക്രിസ്റ്റഫര്‍ സയ സ്മിത്ത് ഒരു അമേരിക്കന്‍ അഭിനേതാവാണ്. ജാദ പിന്നറ്റ് സ്മിത്ത്, വില്‍ സ്മിത്ത് എന്നിവരുടെ മകനാണ് ഇദ്ദേഹം. 2006-ല്‍ പുറത്തിറങ്ങിയ ദി പെര്‍സ്യൂട്ട് ഓഫ് ഹാപ്പിനെസ്സാണ് ജാദന്...
തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹിതരായി. ഗോവയില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വെള്ളിയാഴ്ച വൈകീട്ട് 6 മണിക്കാണ് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്. പരമ്പരാഗത...
വെളിപാടിന്റെ പുസ്തകത്തിലെ ഗാനം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ലാല്‍ ജോസ് ഒരുക്കുന്ന മോഹന്‍ ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ പ്രണയഗാനത്തിന്റെ ഓഡിയോ തരംഗമാകുകയാണ്. ആകര്‍ഷകമായ വരികളും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുന്ന ഷാന്‍ റഹ്മാന്...
പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആദം ജോണിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. ദീപക് ദേവാണ് സംഗീത സംവിധായകന്. ജിത്തു ദാമോദറിന്റെ ക്യാമറ ഗാനത്തിന്റെ മാറ്റ്...
പ്രണവ് മോഹന്‍ലാല്‍ നായകനായി ആദ്യ ചിത്രം ഒരുങ്ങുന്നു. താരരാജാവിന്റെ മകന്റെ വെള്ളിത്തിരയിലെ ആദ്യ നായകവേഷം എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിന് പുറകെ ആരാധകര്കൂടിയിട്ട് കാലം കുറേയായി. ഒടുവില്‍ ആ നിമിഷം വന്നെത്തിയിരിക്കുന്നു. ആദിയിലെ...
ഫുട്ബോള്‍ താരം വി.പി സത്യന്റെ ജീവിതകഥ പറയുന്ന ചിതിരമായ ക്യപ്റ്റനിലെ ശ്രേയ ഘോഷാല്‍ പാടിയ മനോഹരമായ പ്രണയഗാനത്തിന്റെ ലറിക്കല്‍ വീഡിയോ പുറത്ത് വിട്ടു. പ്രജീഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍...