നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ രത്ന വേട്ട. രണ്ടര കോടി രൂപയുടെ രത്നങ്ങളാണ് വിമാനത്താവളത്തില്‍നിന്നു സിഐഎസ്എഫ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിമാത്താവളം വഴി വന്‍തോതില്‍ സ്വര്‍ണവും രത്നവും കള്ളക്കടത്ത് നടത്താനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധന നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.