ബിജെപിയുടെ രണ്ടു ദിവസത്തെ ദേശീയ എക്സിക്യുട്ടീവ് യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പെട്രോള്‍ വിലവര്‍ധനവ്, ജിഎസ്ടി, നോട്ട് പിന്‍വലിക്കല്‍ എന്നിവ സംബന്ധിച്ച വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് ഇന്ന് ഡെല്‍ഹിയില്‍ ആരംഭം
By
September 24, 2017 5:21 am