Home app

കോഴിക്കോട് കളക്ട്രേറ്റില്‍ തീപിടിത്തം

കോഴിക്കോട് കളക്ട്രേറ്റില്‍ തീപിടിത്തം. ആര്‍ഡിഒ ഓഫീസിനുമുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top