കോണ്‍ഗ്രസ് നേതാവ് സജികുമാറിനെ ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. സജികുമാറിന്റെ അയല്‍വാസിയായ ഊരൂട്ടമ്പലം സ്വദേശി ശ്രിനാഥാണ് പിടിയിലായത്. കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം കമ്മറ്റി സെക്രട്ടറിയായ സജികുമാറിനെ ആക്രമിച്ച് കൈയും കാലും...
ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടനും സംവിധായകനുമായ നാദിര്‍ഷ ചോദ്യം ചെയ്യലിന് ഇന്ന് തന്നെ ഹാജരാകാന്‍ തയാറാണെന്ന് പോലീസിനെ അറിയിച്ചു. എന്നാല്‍ ഇന്ന് വേണ്ടെന്നാണ് പോലീസിന്റെ നിലപാട്. രണ്ടു ദിവസത്തിനകം...
മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന നായിക വാണി വിശ്വനാഥ് രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചുവെന്ന് വാണി വിശ്വനാഥ് വെളിപ്പെടുത്തിയത്. തെലുങ്കുദേശം പാര്‍ട്ടിയിലൂടെയാണ് നടിയുടെ...
ജോലി ചെയ്യാത്തെവര്ക്ക് കൂലിയില്ല എന്നത് രാഷ്ട്രീയ നേതാക്കള്‍ക്കും ബാധകമാക്കണമെന്ന് നടന് കമല്ഹാസന്. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഇത് ബാധകം. അത് പാടില്ലെന്നും പണിയെടുക്കാത്ത രാഷ്ട്രീയ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും വേതനം...
ലണ്ടന്‍ മെട്രോ സ്റ്റേഷനില്‍ വന്‍ സ്ഫോടനമുണ്ടായി. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. തുരങ്കപാതയിലെ മെട്രോ സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. സ്റ്റേഷനിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരു വെയ്സ്റ്റ്ബാസ്കറ്റിനു തീപിടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതും...
കോട്ടയം ഭാരത് ആശുപത്രിയില്‍ സംഘര്‍ഷം. അകാരണമായി നഴ്സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് സമരം നടത്തിവന്ന നഴ്സുമാരെ പോലീസ് ഒഴിപ്പിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അഞ്ച് നഴ്സുമാരെയാണ് നേരത്തെ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടത്....
പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ ഒന്നും ഏറ്റെടുക്കാന്‍ താനില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ യുഡിഎഫ് നേരിട്ടത് തന്റെ നേതൃത്വത്തിലാണ്. ആ തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടിയാണ്...
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കുമരകം ഭാഗത്തു നിന്ന് കോട്ടയത്തേക്ക് വന്ന ഇന്‍ഡിക്ക കാറിനാണ് തീപിടിച്ചത്. പുക ഉയര്‍ന്നതിനേത്തുടര്‍ന്ന് വാഹനം നിര്‍ത്തി ബോണറ്റ് പരിശോധിച്ചു കൊണ്ടിരുന്നപ്പോഴാണ് തീപടര്‍ന്നത്.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറിക്കുനേരെ ആറംഗ സംഘത്തിന്റെ ക്രൂരമായ ആക്രമണം. തിരുവനന്തപുരത്ത് ഇന്നലെ രാത്രിയാണ് വീടുകയറി ആക്രമണമുണ്ടായത്. കൈയും കാലും തല്ലിയൊടിച്ചശേഷം യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. ഗുരുതരമായി പരുക്കേറ്റ സജികുമാറിനെ...
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ ബോധപൂര്‍വം കുടുക്കിയതാണെന്ന് ആവര്‍ത്തിച്ച് പി.സി.ജോര്‍ജ് എംഎല്‍എ. ഇതിനു പിന്നില്‍ സിപിഎം നേതാവിന്റെ മകനും എഡിജിപി ബി.സന്ധ്യയും പ്രമുഖ നടിയുമാണെന്ന്...