Home app

തോമസ് ചാണ്ടിക്കെതിരെ പരാതി നല്‍കിയ മുജീബ് റഹ്മാനെ എന്‍സിപിയില്‍ നിന്ന് പുറത്താക്കി

ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയ മുജീബ് റഹ്മാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റേതാണ് നടപടി. എന്‍സിപി നേതൃത്വം തോമസ് ചാണ്ടിക്കൊപ്പമാണെന്നും അനാവശ്യ ആരോപണങ്ങളില്‍ നടപടിയെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉഴവൂര്‍ വിജയനെതിരെ എന്‍സിപി നേതാവ് സുള്‍ഫിക്കര്‍ മയൂരി കൊലവിളി നടത്തിയിരുന്നെന്നും ഈ സംസാരത്തിനൊടുവിലാണ് ഉഴവൂര്‍ വിജയന്‍ കുഴഞ്ഞു പോയതെന്നും എന്‍സിപിയുടെ യുവജന സംഘടന എന്‍വൈസിയുടെ പ്രസിഡണ്ടായിരുന്ന മുജീബ് റഹ്മാന്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതിയും നല്‍കി. തുടര്‍ന്ന് തോമസ് ചാണഅടിയുടെ അഴിമതി ചോദ്യം ചെയ്തു മുജീബ് പാര്‍ട്ടിയില്‍ വിമത ശബ്ദമുയര്‍ത്തി. ഇതെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന നടപടിയിലേക്ക് എന്‍സിപി നേതൃത്വം കടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top