മഹാരാഷ്ട്രയിലെ പൂനയില്‍ മലയാളി വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിശ്രാന്ത്വാഡിയിലെ വീട്ടിലാണ് രാധാമാധവന് നായര്‍ കൊല്ലപ്പെട്ടത്. കഴുത്തു മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ കവര്‍ന്നതായും പോലീസ് അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.