കൊല്ലത്ത് മൂന്നര വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം. മുതുകില്‍ മര്‍ദ്ദിച്ച ഇയാള്‍ കുട്ടിയെ പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മ ജോലിക്കു പോയ സമയത്താണ് രണ്ടാനച്ഛന്റെ മര്‍ദ്ദനം. വീടിനുള്ളില്‍ നിന്ന് ബഹളം...
വിപ്ലവ നായകന് ചെഗുവേരയുടെ അമ്പതാം രക്തസാക്ഷിദിനവുമായി ബന്ധപ്പെട്ട് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നതിനെ ചൊല്ലി ബൊളീവിയയില്‍ സര്‍ക്കാരും മുന്‍ സൈനിക ഉദ്യോഗസ്ഥരും തമ്മില്‍ കലഹം. അടുത്തയാഴ്ച വിദേശ അതിഥികളുടെ സാന്നിധ്യത്തില്‍ പരിപാടി...
പടിഞ്ഞാറന്‍ മെക്സിക്കോയില്‍ ബ്രേക്ക് നഷ്ടപ്പെട്ട ബസ് അപകടത്തില്‍പ്പെട്ട് നാലുകുട്ടികള്‍ ഉള്‍പ്പടെ 15 പേര് മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റു. ജലിസ്കോ സംസ്ഥാനത്ത് അറ്റോറ്റോനില്ഡകോയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയോട്ട്ലന്...
കൊച്ചിയുടെ വികസന സ്വപ്നങ്ങള്‍ക്ക് ചിറക് വിടര്‍ത്തി മെട്രോ നഗരഹൃദയത്തിലേക്ക് പ്രവേശിച്ചു. മെട്രോ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ നാടമുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം...
കോണ്‍ഗ്രസ് ബന്ധത്തില്‍ നിലപാട് കടുപ്പിച്ച് സിപിഎം പോളിറ്റ്ബ്യൂറോ. കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ കേന്ദ്രകമ്മറ്റിയില്‍ വയ്ക്കാന്‍ സിപിഎം തീരുമാനിച്ചു. തിങ്കളാഴ്ച ചേര്‍ന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തിലാണ് ഇതു...
പരിയാരം തവളപ്പാറയില്‍ നായത്തോട് സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുമായിരുന്ന വീരന്‍പറമ്പില്‍ രാജീവി(46)ന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം ശരിയായ ദിശയിലാണെന്ന് പോലീസ്. റൂറല്‍ എസ്പി യതീഷ് ചന്ദ്രയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്....
ചില കേന്ദ്രമന്ത്രിമാര്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്. ആര്‍എസ്എസ്സിന് കേരളത്തെ കീഴടക്കാനാകില്ല. ഇക്കാര്യം തിരിച്ചറിഞ്ഞപ്പോഴാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന് പറഞ്ഞു. കേന്ദ്രമന്ത്രിമാര്‍ ഫെഡറല്‍ തത്വം പാലിക്കണമെന്നും...
ഉത്തര്‍പ്രദേശില്‍ ട്രെയിനിടിച്ച് മൂന്നു പേര് മരിച്ചു. അലഹബാദിലെ നയ്നിയിലാണ് സംഭവം. മധ്യവയസ്കയായ സ്ത്രീയും അവരുടെ മകളും മറ്റ് രണ്ടു പേരുമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ റെയില്‍വേ ക്രോസ് മുറിച്ചു കടക്കവേയാണ് ഭുവനേശ്വര്‍-രാജധാനി...
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ സംഘര്‍ഷാവസ്ഥ. ഏഴരപ്പൊന്നാനയുടെ കേടുപാടുകള്‍ സംബന്ധിച്ച് പരിശോധന നടത്താന്‍ എത്തിയ വിദഗ്ധ സമിതിയെ നാട്ടുകാരും ഭക്തജനങ്ങളും ചേര്‍ന്നു തടഞ്ഞു. ദേവസ്വം ബോര്‍ഡ് ഓംബുഡ്സ്മാനെയും കമ്മീഷണറെയുമാണ് ഭക്തജനങ്ങള്‍ തടഞ്ഞത്. ക്ഷേത്രം...
രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കെതിരെ വീണ്ടും ആര്‍എസ്എസ്. രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യത്തിനു ഭീഷണിയാണെന്ന് ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. മ്യാന്മറിലെ സൈനിക നടപടികളേത്തുടര്‍ന്ന് മറ്റിടങ്ങളില്‍ അഭയം തേടേണ്ടി...