പടിഞ്ഞാറന്‍ മെക്സിക്കോയില്‍ ബ്രേക്ക് നഷ്ടപ്പെട്ട ബസ് അപകടത്തില്‍പ്പെട്ട് നാലുകുട്ടികള്‍ ഉള്‍പ്പടെ 15 പേര് മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റു. ജലിസ്കോ സംസ്ഥാനത്ത് അറ്റോറ്റോനില്ഡകോയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അയോട്ട്ലന് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. സാന്‍ യുവാന്‍ ഡെലോലോഗോസില് കുടുംബയാത്ര പോയ ശേഷം മടങ്ങിവരികയായിരുന്നു സംഘം .