Home app

ഉത്തര്‍പ്രദേശില്‍ ട്രെയിനിടിച്ച് മൂന്നു മരണം

ഉത്തര്‍പ്രദേശില്‍ ട്രെയിനിടിച്ച് മൂന്നു പേര്‍ മരിച്ചു. അലഹബാദിലെ നയ്‌നിയിലാണ് സംഭവം. മധ്യവയസ്‌കയായ സ്ത്രീയും അവരുടെ മകളും മറ്റ് രണ്ടു പേരുമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ റെയില്‍വേ ക്രോസ് മുറിച്ചു കടക്കവേയാണ് ഭുവനേശ്വര്‍-രാജധാനി എക്‌സ്പ്രസ് ഇടിച്ച് അപകടമുണ്ടായത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top