Home app

കേന്ദ്രമന്ത്രിമാര്‍ കേരളത്തെ അപകീര്‍ത്തിപെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍

ചില കേന്ദ്രമന്ത്രിമാര്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍. ആര്‍എസ്എസ്സിന് കേരളത്തെ കീഴടക്കാനാകില്ല. ഇക്കാര്യം തിരിച്ചറിഞ്ഞപ്പോഴാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാര്‍ ഫെഡറല്‍ തത്വം പാലിക്കണമെന്നും പിണറായി പറഞ്ഞു.

അമിത് ഷാ കണ്ണൂരില്‍ പാദയാത്ര നടത്തുമ്പോള്‍ അവിടെ സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് എങ്ങനെയെന്ന് കൂടി അന്വേഷിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top