ലണ്ടന്‍: ലോകകപ്പിനായുള്ള ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലനത്തില്‍ സൂപ്പര്‍ താരം നെയ്മറെത്തിയില്ല. പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനെ തുടര്‍ന്നാണ് നെയ്മര്‍ പരിശീലനത്തില്‍ നിന്നും വിട്ടുനിന്നത്. ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുക്കാനായിട്ടില്ലെന്ന് നെയ്മര്‍...
ഐസ്വാള്‍: മിസോറാം ഗവര്‍ണറായി സ്ഥാനമേറ്റ കുമ്മനം രാജശേഖരനെതിരെ പ്രതിഷേധം. കുമ്മനം രാജശേഖരനെ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമായിരിക്കുന്നത്. അഴിമതിക്കെതിരായ സംഘടനയായി രൂപീകരിക്കപ്പെടുകയും പിന്നീട് രാഷ്ട്രീയപാര്‍ട്ടിയായി...
ദില്ലി: പാചകവാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 78 രൂപ 50 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഗാര്‍ഹിക സിലിണ്ടറിന് 688 രൂപയും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഒരു രൂപ കുറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതിയില്‍ ഇളവ് വരുത്തിയാണ് പെട്രോള്‍-ഡീസല്‍ വില കുറച്ചിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 1.1...
ജിഡിപി ഗ്രോത്ത് ഡേറ്റ വൈകീട്ട് പുറത്ത് വരുന്ന വാര്‍ത്ത വിപണിക്ക് ഇന്ന് ഏറെ ഗുണകരമായി. സെന്‍സെക്സ് 416 പോയിന്റ് വര്‍ധിച്ച് 35322ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 121 പോയിന്റ് ഉയര്‍ന്ന്...
ദില്ലി: രാജ്യം ആകാംക്ഷയോടെ ഉറ്റു നോക്കിയ നാല് ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ടിടത്തും ബി.ജെ.പിക്ക് കനത്ത തിരിച്ചടി. 2014ല്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച നാല് ലോക്സഭാ സീറ്റില്‍ യു.പിയിലെ കൈരാന,...
തിരുവനന്തപുരം: ഇടതുപക്ഷ മതനിരപേക്ഷ രാഷ്ട്രീയ സംസ്കാരമാണ് നാട് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിന്റെ തെളിവാണ് ചെങ്ങന്നൂരിലെ എല്‍ഡിഎഫിന്റെ മികച്ച വിജയമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ അടിത്തറ...
ദില്ലി: രാജ്യം ആകാംക്ഷയോടെ ഉറ്റു നോക്കുന്ന നാല് ലോക്സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. നാല് ലോക്സഭാ മണ്ഡലങ്ങളിലെ സുപ്രധാനമായ രണ്ട് മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിടുകയാണ്. തുടക്കത്തില്‍...
തിരുവനന്തപുരം: വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നാളെ മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. അതേസമയം നിപ്പ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കോഴിക്കോട്, മലപ്പുറം...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മണ്ഡലത്തിലെ, വോട്ടെണ്ണല്‍ പൂര്‍ത്തിയായ മുഴുവന്‍ പഞ്ചായത്തുകളിലും മേല്‍ക്കൈ നേടി എല്‍ഡിഎഫ്. യുഡിഎഫ് ഭരിക്കുന്ന മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും എല്‍ഡിഎഫ് മികച്ച ലീഡ് നേടി. മാന്നാറില്‍ 2629...