കോട്ടയം: ദുരഭിമാനത്തിന്റെ പേരില്‍ കെവിന് എന്ന യുവാവ് ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍. കെവിനെ കൊല ചെയ്യാനുപയോഗിച്ച ആയുധങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. നാല് വാളുകളാണ് കണ്ടെടുത്തത്. പ്രതികളുമായി...
കമലേഷ് തെക്കേകാട് ”തെയ്യം ഒരു പാരമ്പര്യമാണ്. നൂറ്റാണ്ടുകള്‍ക്കപ്പുറത്തു നിന്ന് ഒഴുകി വരുന്ന ഒരു നദി പോലെയാണത്. എത്രയോ പോഷക പ്രവാഹങ്ങള്‍ അതില്‍ കൂട്ടുചേര്‍ന്നിട്ടുണ്ട്. മതവും കലയും ചരിത്രവും നാട്ടുവഴക്കങ്ങളും അതിലുണ്ട്....
ദില്ലി: വിവിധ സംസ്ഥാനങ്ങളിലായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഗ്രാമബന്ദ് മൂന്നാം ദിവസത്തിലേക്ക് കടന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും വിളകള്‍ക്ക് ന്യായമായ വില ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ പത്ത് ദിവസത്തെ...
ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതല്ലെന്ന് സഹോദരന് ജെയ്സിന്റെ സ്ഥിരീകരണം. ചെങ്കല്‍പ്പേട്ട മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി പരിശോധിച്ച ശേഷമാണ് മൃതദേഹം ജെസ്നയുടേതല്ലെന്ന് സഹോദരന് ജെയ്സ് സ്ഥിരീകരിച്ചത്....
ദില്ലി: മധ്യപ്രദേശില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഷകസമരം രാജ്യത്താകമാനം വ്യാപിക്കുന്നു. മധ്യപ്രദേശിനുപുറമേ ഹരിയാണ, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചമുതല്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. ഏഴുസംസ്ഥാനങ്ങളില്‍...
ചെന്നൈ: തമിഴ്നാട്ടില്‍ കാഞ്ചീപുരത്തിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയത്ത് നിന്ന് കാണാതായ ജെസ്നയുടേതല്ലെന്ന് സൂചന. മൃതദേഹം 20 വയസ്സിന് മുകളില്‍ പ്രായമുള്ളയാളുടേതാണ് എന്നാണ് മെഡിക്കല്‍ സംഘത്തിന്റെ പ്രാഥമികനിഗമനം....
തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന് എല്‍ഡിഎഫിന്റെ പുതിയ കണ്‍വീനര്‍. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. മുന്നണി യോഗത്തിന് ശേഷം സ്ഥാനമൊഴിയുന്ന കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഇക്കാര്യം...
വാരാന്ത്യ വ്യാപാര ദിവസമായ വെള്ളിയാഴ്ച പ്രകടമായ ഉത്സാഹമൊന്നും വിപണിയില്‍ ദൃശ്യമായില്ല. സെന്‍സെക്സ് 95 പോയിന്റ് നഷ്ടത്തില്‍ 35227ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 39 കുറഞ്ഞ് 10696ലാണ് വ്യാപാരമവസാനിപ്പിച്ചത്. 34 ഓഹരികള്‍...
തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ തീരുമാനം. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിജയരാഘവനെ കണ്‍വീനറാക്കാനുള്ള തീരുമാനമുണ്ടായത്. മൂന്ന് മണിക്ക് ചേരുന്ന...
മാഡ്രിഡ്: റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനത്ത് ഇനി സിനദിന്‍ സിദാനുണ്ടാകില്ല. തികച്ചും അപ്രതീക്ഷിതമായാണ് സിദാന് രാജി പ്രഖ്യാപനം നടത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ മൂന്നാം കിരീട വിജയത്തിന് പിന്നാലെയാണ് സിദാന് പരിശീലക...