ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ ഉയര്‍ന്ന ഭൂരിപക്ഷം സര്‍ക്കാരിന്റെ വിജയമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്. എല്‍ഡിഎഫിന് ലഭിച്ച ഭൂരിപക്ഷം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ജനം നല്കിയ അംഗീകാരമാണെന്നും സജി ചെറിയാന് പറഞ്ഞു....
ചെങ്ങന്നൂര്‍: തപാല്‍ സമരം വിനയായി. പോസ്റ്റല്‍ ബാലറ്റുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിയിട്ടില്ല. 799 സര്‍വീസ് വോട്ടുകളും 40 സര്‍ക്കാര്‍ ജീവനക്കാരുടെ വോട്ടുകളും അടക്കം 839 വോട്ടുകളാണ് തപാല്‍ മാര്‍ഗം...
കൊച്ചി: അട്ടപ്പാടിയിലെ മധുവിനെ കൊലപ്പെടുത്തിയ കേസില്‍ പതിനാറ് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ആകെ പതിനാറ് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. പ്രതികള്‍ക്ക് ജാമ്യം അനുദിക്കരുതെന്ന്...
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിന്റെ മനസ് നാളെ അറിയാം. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. കൂട്ടിയും കിഴിച്ചും വിജയം ഉറപ്പിക്കുന്ന തിരക്കിലാണ് വിവിധ മുന്നണികള്‍. മൂന്നു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പോളിങാണ്...
ആഗോളവിപണിയിലെ കറക്ഷനും രൂപ മൂല്യത്തിലെ ഇടിവും ഓഹരിവിപണിയെ ദുര്‍ബലമാക്കി. സെന്‍സെക്സ് 216 പോയിന്റ് നഷ്ടത്തില്‍ 34,949ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 55 പോയിന്റ് നഷ്ടത്തില്‍ 10,633ലാണ് ക്ലോസ് ചെയ്തത്. ബാങ്കിങ്,...
ചെങ്ങന്നൂര്‍: മൂന്നു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പോളിങാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. 76.269% പോളിങ് ആണ് ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ പോള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ആകെ പോള്‍ ചെയ്ത വോട്ടിന്റെ...
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. ചൊവ്വാഴ്ചയും പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിച്ചു. പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍ വില 82.62 രൂപഡീസലിന് 75.20...
കണ്ണൂര്‍: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളായ ഷാനു ചാക്കോയും ചാക്കോ ജോണും പിടിയിലായി. കണ്ണൂരിലെ ഇരിട്ടിയില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. നീനുവിന്റെ സഹോദരനും പിതാവുമാണ് ഇപ്പോള്‍...
മോസ്കോ: ലോകകപ്പിന് മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ മല്‍സരത്തില്‍ ഇറ്റലിക്കും ഫ്രാന്‍സിനും ജയം. അതേസമയം പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ ടുണീഷ്യ സമനില പിടിച്ചു. ലോകകപ്പിന് മുന്‍പ് കരുത്ത് തെളിയിക്കാനിറങ്ങിയ മല്‍സരത്തില്‍ എതിരില്ലാത്ത...
സാവോപോളോ: ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബ്രസീല്‍ ആരാധകര്‍ ആശങ്കയിലാണ്. സൂപ്പര്‍താരം നെയ്മറിന്റെ ചില വെളിപ്പെടുത്തലുകളാണ് ആരാധകര്‍ക്ക് നെഞ്ചിടിപ്പ് സമ്മാനിച്ചിരിക്കുന്നത്. ആറാം കിരീടം ലക്ഷ്യമിട്ട് റഷ്യയിലെത്തുന്ന ലാറ്റിനമേരിക്കന്‍...