കെയ്റോ: ലിവര്‍പൂളിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലാ റഷ്യയിലേക്ക്. സലായെ ഉള്‍പ്പെടുത്തി ലോകകപ്പിനുള്ള അന്തിമ 23 അംഗ ടീമിനെ ഈജിപ്ത് പ്രഖ്യാപിച്ചു. ആഴ്സണല്‍ മധ്യനിര താരം എല്‍നേനി, വെസ്റ്റ്ബ്രോം താരം...
മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ ഉടമയുടെ അറസ്റ്റില്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും അതൃപ്തി. ഐജിക്കും എസ്പിക്കും ഡിജിപിയുടെ ശാസന. പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്ഫറന്സിങിലും സംഭവവുമായി ബന്ധപ്പെട്ട് ഡിജിപി രൂക്ഷവിമര്‍ശനമുന്നയിച്ചു....
കോഴിക്കോട്: സംസ്ഥാനത്ത് നിപാ ഭീഷണി വിട്ടൊഴിയുന്നു. പുറത്തുവരുന്ന കണക്കുകള്‍ നിപാ ഭീഷണി ഒഴിയുന്നുവെന്ന ആരോഗ്യവകുപ്പിന്റെ വാദം ശരിവെക്കുന്നതാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന പതിനെട്ട് സാമ്പിളുകളുടെയും ഫലം നെഗറ്റിവ് ആണ്....
തിരുവനന്തപുരം: എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പെലീസ് നടപടിയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. അറസ്റ്റ് നിയമപരമാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ഡിജിപിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, ഡയറക്ടര്‍...
തിരുവനന്തപുരം: കോട്ടയത്തെ കെവിന് കൊലപാതകക്കേസില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടിക്കൊരുങ്ങുന്നതായി സൂചന. ഉദ്യോഗസ്ഥരെ സേനയില്‍നിന്നു പിരിച്ചുവിടാനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. കോട്ടയം ഗാന്ധിനഗര്‍ എസ്ഐ അടക്കം...
ഗ്വാട്ടിമാല: ഗ്വാട്ടിമാലയില്‍ ഫ്യൂഗോ അഗ്നിപര്‍വത സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഈ വര്‍ഷം രണ്ടാം തവണയാണ് ഫ്യൂഗോ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് രാജ്യ...
മാരുതിയുടെ ചുവന്ന സ്വിഫ്റ്റ് കാര്‍ ഇന്നലെ കമ്പനിയുടെ ഗുജറാത്തിലെ സനന്ദ് ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അതൊരു ചരിത്രനിമിഷമായി. മാരുതി സുസുക്കിയുടെ മൊത്തം ഉത്പാദനം രണ്ട് കോടി വാഹനം എന്ന നേട്ടം...
മുംബൈ: ഇന്റര്‍കോണ്ടിനെന്റല്‍ ഫുട്ബോള്‍ കപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം മത്സരം. മുംബൈ ഫുട്ബോള്‍ അരീന സ്റ്റേഡിയത്തില്‍ കെനിയയാണ് ഇന്ത്യയുടെ എതിരാളികള്‍. നാല് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ്...
തിരുവനന്തപുരം: വാട്സാപ് ആഹ്വാനം മുഖാന്തരം ഹര്‍ത്താല്‍ നടത്തിയ സംഭവത്തില്‍ ആര് എസ് എസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സമരത്തിന് ആഹ്വാനം ചെയ്തത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു....
തിരുവനന്തപുരം: ചെങ്ങന്നൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സജി ചെറിയാന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ സഭയിലെ ചോദ്യോത്തരവേളയ്ക്കു ശേഷമായിരുന്നു സജി ചെറിയാന് സത്യപ്രതിജ്ഞ ചെയ്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടിയ...