തുറവൂര്‍: വീട്ടുമുറ്റത്ത് കഞ്ചാവു ചെടി നട്ട കേസില്‍ യുവാവ് അറസ്റ്റില്‍. കുത്തിയതോട് പഞ്ചായത്ത് പത്താം വാര്‍ഡില്‍ ഷാരൂണിനെയാണ് (24) കുത്തിയതോട് പോലീസ് അറസ്റ്റുചെയ്തത്. വീട്ടില്‍ ഇന്നേവരെ ഒരു കൃഷിയും ചെയ്യാത്ത...
കോഴിക്കോട്: വിചിത്ര സര്‍ക്കുലര്‍ ഇറക്കി കാലിക്കറ്റ് സര്‍വകലാശാല. ലഹരി വസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കി വിദ്യാര്‍ഥികള്‍ പ്രവേശന സമയത്ത് സത്യവാങ്മൂലം നല്‍കണമെന്നും ഉപയോഗിച്ചാല്‍ മുന്നറിയിപ്പില്ലാതെ നടപടി നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി കാലിക്കറ്റ്...
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക്...
മൂന്നാര്‍: മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞ് മലപ്പുറം കുറ്റിപ്പുറം സ്വദേശി മുബാരിസ് മരിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:...
ഇടുക്കി: റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് ഗുരുതര പരുക്കേറ്റ വിദ്യാർഥിനി മരിച്ചു. വെൺമണി പാലക്കാട്ട് സുനിലിന്റെ മകൾ ദേവനന്ദ (12) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30ഓടെ വെൺമണി ബ്ലാത്തിക്കവലയിലായിരുന്നു അപകടം....
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജന്. കേസ് മറ്റേതെങ്കിലും ഏജന്‍സികള്‍ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍...
കൊച്ചി:കോതമംഗലം പള്ളി ഏറ്റെടുക്കലിന് ഒരു മാസത്തെ സമയം ആവശ്യപ്പെട്ട് സർക്കാർ. പള്ളി ഏറ്റെടുക്കലിനുള്ള കർമ്മ പദ്ധതി മുദ്ര വച്ച കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കി. ഹർജി വ്യാഴാഴ്ച പരിഗണിക്കും. ...
കൊല്ലം:ആറു വയസ്സുകാരി ദേവനന്ദയുടെ മൃതദേഹം ആറ്റില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയേക്കാമെന്ന സംശയത്തിലാണ് ബന്ധുക്കളും നാട്ടുകാരും. കുട്ടി അത്രയും ദൂരെ ഒറ്റയ്ക്ക് പോകില്ലെന്ന് അമ്മയും...
കൊല്ലം കൊട്ടാരക്കരയില്‍ മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലോട്ടറി വില്പ്പനക്കാരന് മരിച്ചു. കോട്ടാത്തല സ്വദേശി തങ്കപ്പന്പ്പിള്ള (71) ആണ് മരിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ...
ഇടുക്കി: കാർ ഇടിച്ച് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു .ഇടുക്കി വെണ്മണി ബ്ളാത്തികവലയിലാണ് അപകടം ഉണ്ടായത്. വെണ്മണി പാലക്കാട്ട് സുനിലിന്റെ മകൾ ദേവനന്ദയാണ്(12) മരിച്ചത്.ഇന്നലെ രാത്രി 8.30ഓടെ വെൺമണി ബ്ലാത്തിക്കവലയിലായിരുന്നു അപകടം....