Kerala

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ലഹരി ഉപയോഗിക്കരുത്; വിചിത്ര സര്‍ക്കുലര്‍ ഇറക്കി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

കോഴിക്കോട്: വിചിത്ര സര്‍ക്കുലര്‍ ഇറക്കി കാലിക്കറ്റ് സര്‍വകലാശാല. ലഹരി വസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കി വിദ്യാര്‍ഥികള്‍ പ്രവേശന സമയത്ത് സത്യവാങ്മൂലം നല്‍കണമെന്നും ഉപയോഗിച്ചാല്‍ മുന്നറിയിപ്പില്ലാതെ നടപടി നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി കാലിക്കറ്റ് സര്‍വകലാശാല ഉത്തരവിറക്കി.

രക്ഷിതാക്കളും ഇതേ സത്യവാങ്മൂലം നല്‍കണം. അടുത്ത അധ്യയന വര്‍ഷം മുതല്‍ സര്‍വകലാശാലാ ക്യാംമ്പസുകളിലും അഫിലിയേറ്റഡ് കോളേജുകളിലും വ്യവസ്ഥ ബാധകമാണ്. സര്‍വകലാശാലയുടെ ലഹരി വിരുദ്ധ സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് നടപടി.

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top