പമ്പ: പമ്പയിലെത്തിയ യുഡിഎഫ് സംഘം സന്നിധാനത്തേക്ക് പോകാതെ മടങ്ങുന്നു. ഗവര്‍ണറെ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താനാണ് യുഡിഎഫിന്റെ തീരുമാനം. നാളെ ഗവര്‍ണറെ കാണുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സന്നിധാനത്ത് പോയി...
നിലയ്ക്കല്‍: നിലയ്ക്കലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാനായെത്തിയ കോണ്‍ഗ്രസ് നേതാക്കളെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് പ്രതിഷേധം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പിജെ ജോസഫ്, ജോണി...
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല തീര്‍ഥാടനം സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. കലാപത്തിനാണു സര്‍ക്കാരിന്റെയും ബിജെപിയുടെയും ശ്രമം. യുവതീപ്രവേശനമല്ല ഇപ്പോഴത്തെ പ്രശ്നമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉമ്മന്‍...
കൊച്ചി: യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും. കൊച്ചിയില്‍ രാവിലെ 11 മണിയോടെയാണ് യോഗം. ശബരിമല വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടുകളും നടപടികളുമാണ് പ്രധാന ചര്‍ച്ചാ വിഷയം. ശബരിമലയിലെ...
ന്യൂഡല്‍ഹി: ഒക്ടോബറില്‍ പൊതു തിരഞ്ഞെടുപ്പ് നടന്നാല്‍ പ്രതിപക്ഷ ഐക്യം ജനിവിധി നിര്‍ണയിക്കുമെന്ന് റിപ്പബ്ലിക് ടിവി-സീ വോട്ടര്‍ പ്രവചനം. എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം പോലും ലഭിക്കില്ലെന്ന് സൂചിപ്പിക്കുന്ന സര്‍വേയില്‍ യുപിഎ മുന്നേറ്റവും വിലയിരുത്തുന്നു....
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതില്‍ സര്‍ക്കാരിന് തിരിച്ചടി. ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് പ്രതിഷേധം ഉയര്‍ന്നതോടെയാണ് തീരുമാനം പുനപരിശോധിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചത്. ഇതുമായി...
യുഡിഎഫ് ഉന്നതാധികാര സമിതിയില്‍നിന്ന് വി.എം.സുധീരന് രാജിവച്ചു. യുഡിഎഫ് യോഗത്തിലേക്ക് ഇല്ലെന്നും ഉന്നതാധികാര സമിതിയില്‍നിന്നും രാജിവയ്ക്കുകയാണെന്നും കെപിസിസി നേതൃത്വത്തിനു അയച്ച ഇ-മെയിലില്‍ പറയുന്നു. രാജ്യസഭാ സീറ്റ് കെ.എം.മാണിയുടെ കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതില്‍...
യുഡിഎഫ് യോഗത്തില്‍ വി എം സുധീരന്റെ ‘ചാഞ്ചാട്ടക്കാരന്‍’ പരാമര്‍ശത്തില്‍ അമര്‍ഷം വ്യക്തമാക്കി കെ എം മാണി. സുധീരന് യോഗത്തിന് എത്തിയിരുന്നെങ്കില്‍ ഇക്കാര്യം നേരിട്ട് ചോദിക്കുമായിരുന്നുവെന്നും മാണി പറഞ്ഞു. അതേസമയം മാണിയെ...
കേരളകോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് വിട്ടുനല്‍കിയതിനെ ചൊല്ലിയുളള വിവാദങ്ങള്‍ തുടരുന്നതിനിടെ കെപിസിസി നേതൃയോഗം ഇന്ന് നടക്കും. രാഷ്ട്രീയകാര്യസമിതി യോഗത്തിലുണ്ടായ പൊട്ടിത്തെറിയുടെ ബാക്കി കെപിസിസി നേതൃയോഗത്തിലുമുണ്ടാകാന് സാധ്യതയുണ്ട്. എന്നാല്‍ തെറ്റ് ഏറ്റുപറഞ്ഞ് ചെന്നിത്തല...
കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ ചൊല്ലിയുള്ള കലാപം പൊട്ടിത്തെറിയിലെത്തി നില്‍ക്കെ രാഷ്ട്രിയകാര്യസമിതി യോഗം മൂന്ന് മണിക്ക് നടക്കും. തീരുമാനം എടുത്ത നേതാക്കള്‍ക്ക് എതിരെ കടുത്ത വിമര്‍ശനമുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍...