കോണ്‍ഗ്രസിന്റെ രാജ്യസഭ സീറ്റ് കേരളകോണ്‍ഗ്രസിന് വിട്ടു നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ച് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്. ദില്ലിയില്‍ നടന്നത് വന്‍ അട്ടിമറിയാണെന്നും യാതൊരു കൂടിയാലോചനയും ഇല്ലാതെ ഇത്തരം തീരുമാനങ്ങള്‍ ഭാവിയിലെങ്കിലും...
യുഡിഎഫ് അടിയന്തര നേതൃയോഗം തിരുവനന്തപുരത്ത് അല്‍പ്പസമയത്തിനകം ചേരും. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം, രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്കിയ സാഹചര്യം എന്നിവ വിശദീകരിക്കാനാണ് യോഗം. ആകെയുളള...
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിന്റെ മനസ് നാളെ അറിയാം. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. കൂട്ടിയും കിഴിച്ചും വിജയം ഉറപ്പിക്കുന്ന തിരക്കിലാണ് വിവിധ മുന്നണികള്‍. മൂന്നു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പോളിങാണ്...
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ പ്രധാനമന്ത്രിയാകാന്‍ സന്നദ്ധനാണെന്ന് രാഹുല്‍ ഗാന്ധി. 2019ല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്നു വ്യക്തമാണ്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകാമെന്ന് രാഹുല്‍ പറഞ്ഞു. നിങ്ങള്‍...
മുഖ്യമന്ത്രി പിണറായി വിജയന് ഒരു വട്ടപൂജ്യമാണെന്നും കാല്‍കാശിന് കൊള്ളാത്തയാളാണ് ഡിജിപിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഉപരോധസമരം സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത്...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ചൂടേറുന്നു. യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് ബുധനാഴ്ചയാണ് പത്രിക സമര്‍പ്പിക്കുക. അതേസമയം സ്ഥാനാര്‍ഥികളുടെ വാഹന പര്യടനത്തിനും...
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്. ചെങ്ങന്നൂര്‍ ആര്‍ഡിഒ ഓഫീസില്‍ വിജ്ഞാപനം പതിക്കുന്നതോടെയാണ് തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമാകുന്നത്. ഈ മാസം പത്താണ് പത്രിക നല്‍കാനുള്ള അവസാന തീയതി. രാവിലെ 11...
വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. പിണറായി കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശ്രീജിത്തിന്റെ കസ്റ്റഡി...
കോട്ടയം: പുതിയ കെപിസിസി പ്രസിഡന്റ് വരുമെന്ന പ്രചാരണം തന്റെ ജനമോചന യാത്ര പൊളിക്കാനെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്. കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകളൊന്നും പുതുതായി നടന്നിട്ടില്ലെന്നും പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍...
എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി.ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ ഡിസിസി. ശുഹൈബ് കേസില്‍ സിബിഐ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി വിധിക്കു പിന്നാലെയാണ് ഡിസിസിയുടെ പ്രതികരണം....