തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ വിജയപ്രതീക്ഷയെന്ന് ശശി തരൂര്‍. തരൂരീന് 4956 ലീഡ്.
കേരളത്തില്‍ എല്ലായിടത്തും യുഡിഎഫ്. UDF- 20 LDF-0 NDA-0
കണ്ണൂര്‍: കണ്ണൂരില്‍ യു ഡി എഫ് മുന്നേറ്റം. കെ സുധാകരന് 1702 വോട്ടുകള്‍ക്ക് മുന്നില്‍.
തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. പ്രളയാനന്തര ഭരണസ്തംഭനത്തിലും വിശ്വാസികളോടുള്ള വഞ്ചനയിലും പ്രതിഷേധിച്ചാണ് ഉപരോധം. ജില്ലാ കലക്ട്രേറ്റുകള്‍ക്ക് മുന്നിലും ഉപരോധം സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ്...
തിരുവനന്തപുരം: യുഡിഎഫ് യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് യോഗം. വ്യാഴാഴ്ച്ച രാവിലെ പത്ത് മണിക്ക് ചേരാന്‍ നിശ്ചയിച്ച യോഗം കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ ഹാജി...
തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനത്തിന് പിന്നാലെ നടയടച്ച തന്ത്രിയുടെ നടപടി നൂറ് ശതമാനം ശരിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതികള്‍ ദര്‍ശനം നടത്തിയതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാശിയാണ് നടപ്പിലായതെന്നും...
തിരുവനന്തപുരം: വനിതാമതിലിനെ ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് നിയമസഭയില്‍ കയ്യാങ്കളി. പി.കെ. ബഷീറും വി. ജോയിയുമാണ് ഏറ്റുമുട്ടിയത്. സി.പി.സുഗതനും വെള്ളാപ്പള്ളി നടേശനും ഉണ്ടാക്കുന്നത് വര്‍ഗീയമതിലാണെന്ന എം.കെ.മുനീറിന്റെ പരാമര്‍ശമാണ് ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍...
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമല വിഷയത്തില്‍ സത്യഗ്രഹ സമരത്തിലുള്ള യു.ഡി.എഫ് എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കറുടെ ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ...
തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ യുഡിഎഫും ബിജെപിയും നടത്തിവരുന്ന സമരങ്ങള്‍ നാലാം ദിവസത്തിലേക്ക് കടന്നു. യുഡിഎഫ് എംഎല്‍എമാരായ വി.എസ്.ശിവകുമാര്‍, എന്‍.ജയരാജ്, പാറയ്ക്കല്‍ അബ്ദുള്ള എന്നിവര്‍ നിയമസഭാകവാടത്തിന് മുന്നിലും ബിജെപി ജനറല്‍ സെക്രട്ടറി...
തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കുന്ന കെ.കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ യു.ഡി.എഫ്. ബഹിഷ്കരിക്കും. ശബരിമല വിഷയത്തിലടക്കം സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. അതേസമയം, ശബരിമല വിഷയത്തിലെ തുടര്‍നിലപാടും കെ.ടി ജലീലിനെതിരായ...