ഗുജറാത്തില്‍ പയറ്റിത്തെളിഞ്ഞ മൃദുഹിന്ദുത്വ സമീപനം എന്ന വജ്രായുധം കര്‍ണാടകയിലും തുടരാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കം. സിദ്ധരാമയ്യ സര്‍ക്കാര്‍ ഹിന്ദു വിരുദ്ധരാണെന്ന പ്രചരണം ബിജെപി ശക്തകമാക്കുമ്പോള് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചും...
സ്വര്‍ണക്കടത്ത് കേസ് പ്രതി അബു ലൈസിനൊപ്പം യുഡിഎഫ് നേതാക്കള്‍ നില്ക്കുന്ന ചിത്രങ്ങള്‍ പുറത്ത്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസും കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖും അബു...
യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരായ സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് അടക്കമുള്ള വിഷയങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലവും യോഗത്തില്‍...
ഹര്‍ത്താലിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ പ്രകോപനങ്ങള്‍ സൃഷ്ടിച്ചുവെന്നും ചെന്നിത്തല ആരോപിച്ചു. ഹര്‍ത്താലിനെ തകര്‍ക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തി....
സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരണമെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാടെന്ന് കെ.മുരളീധരന് എംഎല്‍എ. ഇന്നത്തെ യുഡിഎഫ് ഹര്‍ത്താല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍കൊണ്ട് ജനം പൊറുതിമുട്ടയതിനാലാണ്. അതിനുള്ള തെളിവാണ് ഹര്‍ത്താലിന്...
കോഴിക്കോട്ടും കണ്ണൂരും ഹര്‍ത്താല്‍ അനുകൂലികള്‍ അഴിഞ്ഞാടി. രാവിലെ സമാധാനപരമായി തുടങ്ങിയ ഹര്‍ത്താല്‍ ഓഫീസ് സമയം ആരംഭിച്ചതോടെ സ്വഭാവം മാറ്റുകയായിരുന്നു. കോഴിക്കോട്ട് തുറന്നു പ്രവര്‍ത്തിച്ച എല്‍ഐസി ഓഫീസ് ഹര്‍ത്താലനുകൂലികള്‍ പൂട്ടിച്ചു. ജീവനക്കാരെ...
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് ഭാഗികം. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തുകളില്‍ ഇറങ്ങി. ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസിക്ക് നേരെ കല്ലെറിഞ്ഞു. പലയിടത്തും...
ഹര്‍ത്താലിനെ തുടര്‍ന്ന് കേരള സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല എന്നിവര്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല 16ന് നടത്താനിരുന്ന ആറാം സെമസ്റ്റര്‍...
സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിലും ഇന്ധന, പാചകവാതക വിലവര്‍ധനയിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. തിരുവനന്തപുരത്ത്...
സംസ്ഥാനത്ത് തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാന പോലീസ് മേധാവിക്ക് നല്കി. വാഹന ഗതാഗതം തടസപ്പെടുത്തുകയോ നിര്‍ബന്ധിച്ച്...