Breaking News

എല്‍ഡിഎഫ് വിശ്വാസികള്‍ക്ക് എതിരല്ല: കോടിയേരി ബാലകൃഷ്ണന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ പോ​കു​ന്ന​വ​രു​ടെ എ​ണ്ണം നോ​ക്കി​യാ​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് കമ്യൂ​ണി​സ്റ്റു​കാ​ര്‍ ആ​യി​രി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ന്‍ എ​ന്‍​എ​സ്‌എ​സി​ന് അ​ധി​കാ​ര​മു​ണ്ട്. എ​ല്‍​ഡി​എ​ഫ് ഒ​രു വി​ശ്വാ​സി​ക​ള്‍​ക്കും എ​തി​ര​ല്ലെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. ഈ​ശ്വ​ര വി​ശ്വാ​സ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കാ​ന്‍ ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ നി​ല​കൊ​ണ്ടു​വെ​ന്ന എ​ന്‍​എ​സ്‌എ​സ് കു​റ്റ​പ്പെ​ടു​ത്ത​ലി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top