Breaking News

ഗവര്‍ണറെ തിരിച്ച് വിളിക്കാനുള്ള പ്രമേയം ചര്‍ച്ച ചെയ്ത് പാസാക്കണം; നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ക്കെതിരായ പ്രമേയം ജനങ്ങള്‍ക്കു വേണ്ടി, ഗവര്‍ണറെ തിരിച്ചു വിളിക്കാനുള്ള പ്രമേയം പാസാക്കണമെന്നും രമേശ് ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണര്‍ സഭയെ അവഹേളിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നെന്ന മന്ത്രി എകെ ബാലന്റെ പ്രസ്താവന പ്രതിഷേധമെന്നും ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top