Kerala Politics

കിറ്റ് വിതരണം ചെയ്യുന്നതില്‍ ബി പി എല്‍-എ പി എല്‍ വ്യത്യാസം കാണിക്കരുതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാജ്യത്ത്  ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ബിപിഎല്ലുകാര്‍ക്ക് 15 കിലോ അരി അടങ്ങുന്ന കിറ്റ് വിതരണം ചെയ്യാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. 15 കിലോ അരി അടങ്ങുന്ന കിറ്റ് വിതരണം ചെയ്യുന്നതില്‍ ബി പി എല്‍-എ പി എല്‍ വ്യത്യാസം കാണിക്കരുതെന്ന് രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top