പ്രളയത്തിനിടെ ധീരമായ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മത്സ്യത്തൊഴിലാളികളുടെ സേവനം കോസ്റ്റ് ഗാര്‍ഡ് ഉപയോഗപ്പെടുത്തണമെന്ന് രാഹുല്‍ പറഞ്ഞു. യുപിഎ അധികാരത്തിലെത്തിയാല്‍ ദൈവത്തിന്റെ സ്വന്തം സൈന്യത്തിന് അവരുടെ...
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ഇന്ന് രാവിലെ 8.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്ററില്‍ ചെങ്ങന്നൂരിലേക്ക് പോകും. ചെങ്ങന്നൂരില്‍ ഒരു മണിക്കൂറോളം ദുരിതബാധിതര്‍ക്കൊപ്പം ചെലവഴിക്കും....
ന്യൂഡല്‍ഹി: പ്രളയക്കെടുതിക്ക് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തും. തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ഗാന്ധി ചെങ്ങന്നൂര്‍, ആലപ്പുഴ, അങ്കമാലി, എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും....
ന്യൂഡല്‍ഹി: പ്രളയക്കെടുതി ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചൊവ്വാഴ്ച കേരളത്തിലെത്തും. ഓഗസ്റ്റ് 28, 29, തിയതികളിലായിരിക്കും സന്ദര്‍ശനം.
ലണ്ടന്‍: ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പ എടുത്തതിനു ശേഷം തിരിച്ചടക്കാതെ ലണ്ടനിലേക്ക് കടന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യ രാജ്യം വിടുന്നതിന് മുമ്പായി ബി.ജെ.പി. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന്...
ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പ്രളയത്തില്‍ നമ്മുടെ ജനങ്ങളുടെ ജീവനും ജീവിതവും ഭാവിയും...
ലോക്സഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ചകള്‍ കൊടുമ്പിരികൊളളുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് മറ്റ് ചില കാഴ്ച്ചകളാണ്. മോദി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ രാഹുല്‍ ഗാന്ധി സഭയില്‍ ശക്തമായി അവതരിപ്പിക്കുന്നതിനിടെ ചിരിക്കുന്ന മോദിയുടെ വിഡിയോ...
അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി യുവാക്കളെ വഞ്ചിക്കുകയാണെന്നും മോദിയുടെ വാഗ്ദാനങ്ങള്‍ പൊള്ളയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നോട്ട് നിരോധനം...
48-ാമത് ജന്മദിനം ആഘോഷിക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന് ജന്മദിനാശംസകള് നേര്‍ന്ന മോദി അദ്ദേഹത്തിന് ആരോഗ്യത്തിനും ദീര്‍ഘായുസിനായും പ്രാര്‍ത്ഥിക്കുന്നതായും ട്വിറ്ററില്‍...
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തശേഷം രാഹുല്‍ ഗാന്ധി ആദ്യമായി നടത്തിയ ഇഫ്താര്‍ വിരുന്നില്‍ മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പങ്കെടുത്തു. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശനത്തിനുശേഷം ഇതാദ്യമായാണ് ഇരുവരും...