Kerala

രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും

ന്യൂഡല്‍ഹി: പ്രളയക്കെടുതിക്ക് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തും. തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ഗാന്ധി ചെങ്ങന്നൂര്‍, ആലപ്പുഴ, അങ്കമാലി, എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രണ്ടാം ദിനം വയനാട് ജില്ല സന്ദര്‍ശിക്കും.

ആഗസ്റ്റ് 24 ന് കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. ”കേരളം ഏറെ ബുദ്ധിമുട്ടേറിയ അവസ്ഥയിലാണ്. ദുരിതാശ്വാസക്യാമ്പിലും വീടുകളിലുമുള്ളവര്‍ അവരുടെ പ്രിയപ്പെട്ടവരെ ഓര്‍ത്ത് ദു:ഖിക്കുകയാണ്. ഈ ഓണത്തിന് ഒരുമിച്ച് നിന്നു നമുക്ക് കേരളത്തിനു വേണ്ടി പ്രവര്‍ത്തിക്കാം. ഇതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top