കൊച്ചി: ഇന്ന് കൊച്ചിയില്‍ നടക്കുന്ന കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് ഉച്ചയ്ക്ക് കേരളത്തിലെത്തും. സംസ്ഥാന കോണ്‍ഗ്രസിന്റെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടി ഉയര്‍ത്തുകയാണ് രാഹുലിന്റെ വരവിന്റെ പ്രധാന...
കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍ എത്തും. രാഹുലിന്റെ വരവോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒദ്യോഗിക തുടക്കമിടാനാണ് യുഡിഎഫ് തീരുമാനം. നാളെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് രാഹുല്‍ ഗാന്ധി...
സാധാരണ രാഷ്ട്രിയക്കാരില്‍ നിന്നും ജനങ്ങളുമായി നേരിട്ട് ഇടപഴകുന്നതില്‍ തികച്ചും വ്യത്യസ്തനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുരക്ഷ വിലക്കുകള്‍ മറികടന്നും രാഹുല്‍ സാധാരണക്കാരുമായി നേരിട്ട് ഇടപഴകാന്‍ ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു...
ന്യൂഡല്‍ഹി: രാഹുലിന്റെ നേതൃത്വത്തില്‍ വിജയിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് മനസിലാക്കിയെന്ന് ബിജെപിയുടെ മാധ്യമവക്താവ് ബാബുല്‍ സുപ്രിയോ. എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചതിനോട് പരിഹാസ സ്വരത്തില്‍ പ്രതികരിക്കുകയായിരുന്നു ബിജെപി. പാര്‍ട്ടി അധ്യക്ഷനെന്ന...
ദുബായ്: യുഎഇ സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഞെട്ടിച്ച് അബുദാബിയിലെ സണ്റെസ് പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥിനി അമല. രാഹുല്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിനിടെ അമല ചോദിച്ച...
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മന് കി ബാത് പരിപാടിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുഎഇയില്‍ ജബര്‍ അലി ലേബര്‍ കോളനിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. നിങ്ങളോട്...
ദുബായ്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഎഇയിലെത്തി. ഗാന്ധിജിയുടെ 150ാം ജന്മവാര്ഷികത്തോടനുബന്ധിച്ചു ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നു വൈകിട്ടു നാലിനു നടക്കുന്ന സാംസ്കാരികോല്‍സവത്തില്‍ അദ്ദേഹം...
ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ദേശീയ വനിതാ കമ്മീഷന് നോട്ടീസ് അയച്ചു. റഫേല്‍ വിവാദത്തില്‍ രാഹുലിന്റെ പരാമര്‍ശങ്ങള്‍...
ജോധ്പൂര്‍: കാര്‍ഷികവായ്പകള്‍ എഴുതിത്തളളി, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ച് വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍. രണ്ടുലക്ഷം രൂപവരെയുളള വായ്പകള്‍ക്കാണ് കഴിഞ്ഞ ദിവസം അധികാരമേറ്റ രാജസ്ഥാന് സര്‍ക്കാര്‍ ഇളവ് നല്‍കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍...
എഐസിസിക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്ന് ആവേശത്തിന്റെ ദിനം. രാജസ്ഥാന്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ ബിജെപിയെ തറപറ്റിച്ച് ...