തൃശൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. രാഹുല്‍ ഗാന്ധിയുടെ അഭിപ്രായമറിഞ്ഞ ശേഷമാകും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. 15ന് ഡല്‍ഹിയില്‍ സ്ക്രീനിങ് കമ്മിറ്റി വീണ്ടും ചേരും. തുടര്‍ന്ന് അന്തിമ...
ന്യൂഡൽഹി: നീരവ് മോദിക്കും പ്രധാനമന്ത്രി മോദിക്കും തമ്മിൽ ഒട്ടേറെ സാമ്യമുണ്ടെന്ന് രാഹുൽ ഗാന്ധി.ഇരുവരും ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ല. ഇരുവരും രാജ്യത്തെ കൊള്ളയടിച്ചെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് ഇപ്പോള്‍ എല്ലാം കാണാതാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകന്റെ പണവും രണ്ടു കോടിയുടെ തൊഴിലും കാണാതായി....
ന്യൂഡല്‍ഹി: ഭീകരരെ നേരിടുന്നതില്‍ കോണ്‍ഗ്രസ് സൈന്യത്തിനും സര്‍ക്കാരിനും ഒപ്പമുണ്ടെന്ന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭീകരവാദത്തെ നേരിടുന്ന കാര്യത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്നും ഇത്തരം ആക്രമണങ്ങള്‍കൊണ്ടു രാജ്യത്തെ തകര്‍ക്കാനും വിഭജിക്കാനുമാകില്ല. കോണ്‍ഗ്രസ് ഇപ്പോള്‍...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പ് വിലയിരുത്താന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാക്കളുടെയും പിസിസി അധ്യക്ഷന്മാരുടെയും യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് യോഗം. ഈ...
റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ഇടപെട്ടു എന്ന് തെളിഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ജനങ്ങളുടെ 30000 കോടി മോഷ്ടിച്ചു. പ്രധാനമന്ത്രി ഒരേ സമയം കള്ളനും കാവല്‍ക്കാരനും കളിക്കുകയാണ്....
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര ഇന്ന് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ ബോയ് ആണെന്ന് ബിജെപി. വാദ്രക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. വാദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് പെട്രോളിയം, പ്രതിരോധ...
പനാജി: രാഹുല്‍ ഗാന്ധിയെപോലെ ലളിത ജീവിതം നയിക്കുന്ന നേതാക്കളെ രാജ്യത്തിന് ആവശ്യമുണ്ടെന്ന് ബിജെപി എംഎല്‍എ. ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കിള്‍ ലോബോയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്....
കൊച്ചി: അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്ത് വനിതകള്‍...
കൊച്ചി: കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കൊച്ചിയിലെത്തി. സംസ്ഥാന കോണ്‍ഗ്രസിന്റെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടി ഉയര്‍ത്തുകയാണ് രാഹുലിന്റെ വരവിന്റെ പ്രധാന ലക്ഷ്യം. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിത...