ന്യൂഡല്‍ഹി: പ്രളയക്കെടുതി ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചൊവ്വാഴ്ച കേരളത്തിലെത്തും. ഓഗസ്റ്റ് 28, 29, തിയതികളിലായിരിക്കും സന്ദര്‍ശനം.
രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച കേരളത്തില്‍
By
August 26, 2018 2:45 pm