നോട്ട് നിരോധിച്ചതും ആളുകളെ കൂട്ടംകൂടി തല്ലിക്കൊല്ലുന്നതുമാണോ പ്രധാനമന്ത്രി പറയുന്ന പുതിയ ഇന്ത്യയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അക്രമരാഹിത്യവും അഹിംസയുമാണ് ഇന്ത്യന്‍ ജനതയെ ഒന്നിച്ച് നിര്‍ത്തുന്നത്. മനുഷ്യ ചരിത്രത്തില്‍ ഇന്ത്യയല്ലാതെ...
മോദിയുടെ ജനപ്രീതി ഉള്ക്കൊള്ളാനാകാത്തതുകൊണ്ടാണ് പാര്‍ട്ടിക്കും ആര്‍എസ്എസിനുമെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തുന്നതെന്ന് ബിജെപി. മാധ്യമ ശ്രദ്ധ നേടാനുള്ള ശ്രമമാണിതെന്നും ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു....
കോണ്‍ഗ്രസ് ഉപാധ്യക്ഷനും എം.പിയുമായ രാഹുല്‍ ഗാന്ധിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് അറിയിച്ച് അമേഠിയില്‍ പോസ്റ്ററുകള്‍. രാഹുലിന്റെ ചിത്രമടങ്ങിയ പോസ്റ്ററുകളാണ് തിങ്കളാഴ്ചയോടെ മണ്ഡലത്തിലെ പല സ്ഥലങ്ങളിലായി പ്രത്യക്ഷപ്പെട്ടത്. ‘രാഹുല്‍ഗാന്ധിയെ സ്വന്തം മണ്ഡലമായ അമേഠിയില്‍...
ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടു ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി പ്രാദേശിക നേതാവ് ജയേഷ് ദര്‍ജിയാണ് സംഭവവുമായി ബന്ധപ്പെട്ടു അറസ്റ്റിലായത്. ശനിയാഴ്ച ബനാസ്കന്തയില്നിന്നാണ് ജയേഷിനെ...
തനിക്കു നേരെ ഉണ്ടായ ആക്രമണത്തിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ആക്രമണം പ്രവര്‍ത്തന ശൈലിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആക്രമണം നടത്തിയത് ബിജെപിയുടെ ആളുകളാണ്. പിന്നെ എങ്ങിനെ...