ന്യൂഡല്‍ഹി: ഡിആര്‍ഡിഒയെ അഭിനന്ദിച്ചും പ്രധാനമന്ത്രിയെ കളിയാക്കിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മിസൈല്‍ പരീക്ഷണ വിജയത്തില്‍ ഡിആര്‍ഡിഒയെ അഭിനന്ദിക്കുന്നു. ലോക നാടകദിനത്തില്‍ പ്രധാനമന്ത്രിക്ക് എല്ലാവിധ ആശംസകളെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. Well done...
ന്യൂഡല്‍ഹി: മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി വാഗ്ദാനം ചെയ്ത് രാഹുല്‍ഗാന്ധി. അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്ക്ക്പ്രതിമാസം 6000 മുതല്‍ 12,000 രൂപ വരെ വരുമാനം കിട്ടുന്ന പദ്ധതി നടപ്പാക്കും. രാജ്യത്തെ പാവപ്പെട്ട ഇരുപത് ശതമാനം...
ന്യൂഡൽഹി:രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം ഉടനെന്ന് എഐസിസി. തീരുമാനം അനുകൂലമാകുമെന്ന് കരുതുന്നതായി എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജോവാല. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സുര്‍ജവാല പറഞ്ഞു. സീറ്റ്...
ഇറ്റാനഗര്‍: പ്രധാനമന്ത്രിയുടെ ‘ചൗക്കിദാര്‍’ ക്യാംപെയിനെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘താങ്കള്‍ (മോദി) തന്നെ എല്ലാം മോഷ്ടിക്കുമ്പോള്‍ എന്തിനാണ് ബിജെപിയുടെ നേതാക്കളെ കാവല്‍ക്കാരായി മാറ്റിയിരിക്കുന്നത് എന്നായിരുന്നു രാഹുലിന്റെ ചോദ്യം....
റായ്പുര്‍: കോൺഗ്രസിൽ നിന്ന് പുറത്തു പോയി ബി ജെ പി യിൽ ചേർന്ന ടോം വടക്കൻ വലിയ നേതാവൊന്നും ആയിരുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഡിലെ റായ്പൂരില്‍ തെരഞ്ഞെടുപ്പ്...
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കേള്‍ക്കുന്നില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യം കേട്ടത് ഒരാളുടെ ശബ്ദം മാത്രമാണ്. ജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ മനസ്സില്ലാത്ത ആളാണ്...
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ക്ക് നീതി കിട്ടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും രാഹുല്‍ പറഞ്ഞു. ശരത് ലാലിന്റെയും കൃപേഷിന്റെയും...
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം യാഥാര്‍ഥ്യമാക്കുമെന്ന് രാഹുല്‍ ഗാന്ധി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കും . രാജ്യത്തിന്റെ സേവനത്തിനായി മത്സ്യത്തൊഴിലാളികള്‍ എപ്പോഴുമുണ്ടെങ്കിലും അവര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. തൃശൂര്‍...
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനാപ്പേടിയെന്ന് പരിഹസിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. ചൈനയുടെ യു എന്‍ സുരക്ഷാ സമിതി അംഗത്വം നെഹ്റുവിന്റെ സംഭാവനയാണെന്നും നെഹ്റു കുടുംബം...
ചെന്നൈ: സര് എന്ന് വിളിക്കുന്നതിന് പകരം നിങ്ങള്‍ക്കെന്നെ രാഹുല്‍ എന്ന് വിളിച്ചു കൂടെയെന്ന് വിദ്യാര്‍ത്ഥികളോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ചെന്നൈയിലെത്തിയ രാഹുല്‍ ഒരു കോളജിലെ...