കൊച്ചി: കേരളാ കോണ്‍ഗ്രസ് ജോണി നെല്ലൂര്‍ വിഭാഗം പി ജെ ജോസഫ് വര്‍ക്കിംഗ് ചെയര്മാന് ആയ കേരളാ കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചു. തന്നെ പുറത്താക്കി എന്ന അനൂപ് ജേക്കബിന്റെ പ്രസ്താവന...
കുട്ടനാട് സീറ്റില്‍ വിജയസാധ്യത കേരളാ കോണ്‍ഗ്രസിനെന്ന് പിജെ ജോസഫ്. വിജയസാധ്യത തന്നെയാണ് പ്രധാനധടകം. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല. നാളെ വീണ്ടും കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും...
തൊടുപുഴ: ജോസ് കെ മാണി വിഭാഗം കഴിഞ്ഞ ദിവസം കോട്ടയത്ത് വിളിച്ച സംസ്ഥാന കമ്മിറ്റിയോഗം നിയമവിരുദ്ധമാണെന്ന് പിജെ ജോസഫ്. ജോസ് വിളിച്ച യോഗത്തില്‍ പങ്കെടുത്തവരെല്ലാം സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ല. യോഗത്തിന്റെ...
കോട്ടയം അകലക്കുന്നം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിന് രണ്ടില ചിഹ്നം. പി ജെ ജോസഫിന്റെ കത്ത് പരിഗണിച്ചാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കിയത്. ചിഹ്നം നല്കാന് ജോസ് വിഭാഗം...
കോട്ടയം: പാലായില്‍ രണ്ടില ചിഹ്നം കളഞ്ഞതിന്റെ ഉത്തരവാദിത്വം ജോസ് വിഭാഗത്തിനെന്ന് പി ജെ ജോസഫ്. പാലായിലേത് ചോദിച്ചു വാങ്ങിയ പരാജയമെന്നും പി ജെ ജോസഫ് പറഞ്ഞു. ജോസ് ടോമിന് വിജയ...
ജോസഫ് വിഭാഗവുമായി യുഡിഎഫ് നടത്താനിരുന്ന സമവായ ചര്‍ച്ച നാളത്തേക്ക് മാറ്റിവെച്ചു. ചര്‍ച്ച ബെന്നി ബഹന്നാന് എത്തിച്ചേരാനാകില്ലെന്നാകില്ലെന്നാണ് വിശദീകരണം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ചര്‍ച്ച.
കോട്ടയം: പാലായില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ യുഡിഎഫ് ഇടപെടണമെന്ന് പി ജെ ജോസഫ്. മുല്ലപ്പള്ളി രാമചന്ദ്രനുമായി ഫോണില്‍ സംസാരിച്ചു. ചര്‍ച്ചകള്‍ക്കായി ജോയ് എബ്രാഹാമിനെയും മോന്‍സ് ജോസഫിനെയും ചുമതലപ്പെടുത്തി.
ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കരുതെന്നാവശ്യപ്പെട്ട് പി ജെ ജോസഫ് വരണാധികാരിക്ക് കത്ത് നല്കി. കേരള കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ലെന്നും ജോസഫ് വരണാധികാരിയെ അറിയിച്ചു. കോടതിയിലെ കേസ് വിവരങ്ങള്‍ അറിയിച്ചുള്ള കത്താണ്...
ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കാനാകില്ലെന്ന് പി ജെ ജോസഫ്. നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവയ്ക്കില്ലെന്നും ജോസ് ടോം പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടയാളാണെന്നും പി ജെ ജോസഫ് പറഞ്ഞു. തെരഞ്ഞടുപ്പില്‍...
പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാന്‍ പി ജെ ജോസഫിന്റെ അനുമതി വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. രണ്ടില ചിഹ്നം നല്കുന്നതില് നിയമവശങ്ങള്‍...